മലയാളത്തിലേക്ക് തമന്ന;ദിലീപിന്റെ നായികയായി പുതിയ സിനിമയ്ക്ക് തുടക്കം
ദിലീപ്–അരുൺ ഗോപി ടീം വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെ തെന്നിന്ത്യന്‍ നായിക തമന്ന ഭാട്ടിയ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. ചിത്രത്തിന്റെ പൂജയും സ്വിച്ചോണും കൊട്ടാരക്കര...









