ഗോൾഡ് ഇല്ല;ചാക്കോച്ചൻ- അരവിന്ദ് സ്വാമി ടീമിന്റെ ‘ഒറ്റ്’ തിരുവോണത്തിന്
കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും പ്രധാന കഥാപാത്രങ്ങളാകുന്ന ദ്വിഭാഷാ ചിത്രം ‘ഒറ്റി’ന്റെ റിലീസ് തിരുവോണ ദിനത്തിൽ.സെപ്‍തംബര്‍ രണ്ടിന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്ന ചിത്രായിരുന്ന ഒറ്റ്. എന്നാല്‍, ദ്വിഭാഷ...









