മോഹൻലാൽ ചിത്രം മരയ്ക്കാരുടെ പ്രീ റിലീസ് ബിസിനസ് അറിഞ്ഞാൽ ഞെട്ടും: മനസ്സ് തുറന്ന്...
ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. പ്രിയദര്‍ശന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ , പ്രഭു, സുനില്‍ ഷെട്ടി, അര്‍ജുന്‍,പ്രണവ് മോഹന്‍ലാല്‍,...









