ബിജെപി തന്നെയും കാവിപൂശാന്‍ ശ്രമിക്കുന്നു; രജനികാന്ത്
തന്നെയും കാവി പൂശാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് രജനികാന്ത്. പൊന്‍ രാധാകൃഷ്ണന്‍ രജനിയെ ബിജെപിയിലേക്ക് ക്ഷണിച്ച പ്രസ്താവന മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘തിരുവള്ളുവറിനെ പോലെ ബിജെപി...









