നെയ്യാറ്റിന്‍കര ഗോപന്‍ ‘ആറാട്ടി’നെത്തുന്നു; ബി ഉണ്ണികൃഷ്ണന്‍-ഉദയ്കൃഷ്ണ ചിത്രം ‘ആറാട്ടി’ല്‍ നെയ്യാറ്റിന്‍കര ഗോപനായി മോഹന്‍ലാല്‍
മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ആറാട്ടിന്റെ ചിത്രീകരണം ആരംഭിച്ചു. ഉദയ്കൃഷ്ണ കഥയൊരുക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്,. നെയ്യാറ്റിന്‍കര...