‘വര്‍ത്തമാന’ത്തിന് പ്രദര്‍ശനാനുമതി; അനുമതി നല്‍കിയത് മുംബൈ സെന്‍സര്‍ റിവിഷന്‍ കമ്മിറ്റി
സിദ്ധാര്‍ത്ഥ് ശിവയുടെ സംവിധാനത്തില്‍ പാര്‍വതി നായികയായെത്തുന്ന ‘വര്‍ത്തമാന’ത്തിന് പ്രദര്‍ശനാനുമതി. ജെഎന്‍യു സമരം പ്രമേയമായ ചിത്രത്തിന് നേരത്തെ സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചത് വലിയ വിവാദം ആയിരുന്നു. തുടര്‍ന്ന്...






