ജോഷി സുരേഷ്‌ഗോപി കൂട്ട്; ”പാപ്പൻ”ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
ഏഴു വർഷത്തെ ഇടവേളയ്‌ക്കു ശേഷം സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകൻ ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്നു. പുതിയ ചിത്രം പാപ്പൻ പ്രഖ്യാപിച്ചു.സുരേഷ് ഗോപി തന്നെയാണ് ടൈറ്റില്‍ പോസ്റ്റര്‍...






