ജലം സംരക്ഷിക്കേണ്ട അവശ്യകത ചര്‍ച്ച ചെയ്ത് ഏഴാം ക്ലാസ്സുകാരന്റെ ഷോര്‍ട്ട് ഫിലിം
ചീക്കിലോട് എയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ യദു കൃഷ്ണറാമാണ് ‘ഡ്രോപ്പ്‌സ്’ എന്ന പേരില്‍ കൂട്ടുകാരന്‍ അദിത്ത് കൃഷ്ണയ്‌ക്കൊപ്പം കാലികപ്രസക്തിയുള്ള വിഷയവുമായി ഷോര്‍ട്ട് ഫിലിം പുറത്തിറക്കിയിരിക്കുന്നത്. ആറുമിനിട്ടോളം മാത്രം ദൈര്‍ഘ്യമുള്ള...