Kerala

അരൂര്‍ സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്

ആലപ്പുഴ: കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. റോഡ് നിര്‍മാണവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലിയും തടസപ്പെടുത്തി എന്നാണ് കേസ്. എരമല്ലൂര്‍-എഴുപുന്ന റോഡ് നിര്‍മാണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് പിഡബ്ല്യുഡി എന്‍ജിനീയര്‍ നല്‍കിയ പരാതിയിലാണ് അരൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. പിഡബ്ല്യൂഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആലപ്പുഴ എസ്പിക്കു നല്‍കിയ പരാതിയിലാണു കേസെടുത്തത്. നടന്നുകൊണ്ടിരിക്കുന്ന നിര്‍മാണപ്രവൃത്തിയാണു ഷാനിമോള്‍ ഉസ്മാന്‍ തടസപ്പെടുത്തിയതെന്നു പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. എന്നാല്‍ തിരഞ്ഞെടുപ്പ് സമയത്ത് സര്‍ക്കാര്‍ പക പോക്കുകയാണെന്നു യുഡിഎഫ് ആരോപിച്ചു. അരൂര്‍ […]

Kerala

സദയം ചാരിറ്റബിള്‍ ട്രസ്റ്റ് – ഡോ. ബോബി ചെമ്മണ്ണൂര്‍ അവാര്‍ഡി’ന് അപേക്ഷിക്കാം

കുന്നമംഗലം: ജീവകാരുണ്യ സംഘടനയായ സദയം ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ‘സദയം ചാരിറ്റബിള്‍ ട്രസ്റ്റ് – ഡോ. ബോബി ചെമ്മണ്ണൂര്‍ അവാര്‍ഡി’ന് അപേക്ഷ ക്ഷണിച്ചു. മികച്ച ജീവകാരുണ്യ/സാമൂഹ്യ പ്രവര്‍ത്തകരെ ആദരിക്കാന്‍ ലക്ഷ്യമിട്ടുള്ള സംസ്ഥാന തല അവാര്‍ഡ് എല്ലാവര്‍ഷവും നല്‍കും. 25,000 രൂപയും പ്രശസ്തിപത്രവും മെമന്റോയും അടങ്ങുന്നതാണ് അവാര്‍ഡ്. അഞ്ചംഗ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ നിശ്ചയിക്കുക. നവംബര്‍ 20 ന് മുമ്പ് മൂന്ന് സെറ്റ് എന്‍ട്രി ലഭിക്കണം.ഡിസംബറില്‍ കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. എന്‍ട്രി അയക്കേണ്ട വിലാസം: സദയം […]

Local

മെഡിക്കല്‍ കോളേജില്‍ ഇംഗ് നോ ശുചീകരണം നടത്തി

മെഡിക്കല്‍ കോളജ്: കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ഉന്നത ഭാരത് അഭിയാന്റെ ഭാഗമായി ജെഡിടി ഇസ്ലാം ഇഗ്‌നോ വിദൃാര്‍ത്ഥികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. കൃാംപസ് പരിസരത്തുള്ള പ്‌ളാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്തു. ഇഗ് നോ വിദൃാര്‍ത്ഥികള്‍ക്കൊപ്പം ജെഡിടി ഇസ്ലാം എന്‍ സി സി വിദൃാര്‍ത്ഥികളും പങ്കുചേര്‍ന്നു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോക്ടര്‍ വി. ആര്‍ രാജേന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു. ജെഡിടി ജോ.സെക്രട്ടറി എം. പി അബ്ദുല്‍ ഗഫൂര്‍ അധൃക്ഷനായിരുന്നു. ഇഗ്‌നോ അസി. റീജിയണല്‍ […]

News

കൂടത്തായിയിലെ ദുരൂഹമരണങ്ങള്‍: ക്രൈംബ്രാഞ്ച് മൃത്‌ദേഹങ്ങള്‍ അടക്കിയ കല്ലറ തുറന്ന് പരിശോദിക്കും

കോഴിക്കോട്: കൂടത്തായിലെ ഒരു കുടുംബത്തിലെ ആറ് പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ മൃതദേഹങ്ങള്‍ അടക്കിയ കല്ലറകള്‍ തുറന്ന് പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നു. വര്‍ഷങ്ങളുടെ ഇടവേളയില്‍ സമാനരീതിയില്‍ കൊലപാതകം നടന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇതിനുള്ള അനുമതി ജില്ലാ ഭരണകൂടം ക്രൈംബ്രാഞ്ചിന് നല്‍കി. വെള്ളിയാഴ്ച കല്ലറകള്‍ തുറന്ന് ഫോറന്‍സിക് പരിശോധന നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. മരണപ്പെട്ട നാല് പേരുടെ മൃതദേഹങ്ങള്‍ അടക്കിയത് കൂടത്തായി ലൂര്‍ദ്ദ് മാത പള്ളി സെമിത്തേരിയിലും രണ്ട് പേരുടേത് കോടഞ്ചേരി പള്ളി സെമിത്തേരിയിലുമാണ്. ഇതില്‍ കൂടത്തായി […]

Local

കുന്ദമംഗലം, ചാത്തമംഗലം ഗ്രാമപഞ്ചായത്തുകളില്‍ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായി

 കുന്ദമംഗലം, ഗ്രാമപഞ്ചായത്തിൽ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായി സ്വാഭാവിക മാതൃകാ വനം നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കേരള മിഷൻ ആവിഷ്ക്കരിച്ച പച്ചത്തുരുത്ത് പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം മാക്കൂട്ടം എ എം യു പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ നിർവ്വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആസിഫ റഷീദ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി കെ സൗദ, ശ്രീബ പുൽക്കുന്നുമ്മൽ, എ കെ ഷൗക്കത്തലി, ഹരിത കേരള മിഷൻ പഞ്ചായത്ത് […]

Kerala

ലഹരിവിരുദ്ധ പ്രചാരണം നടത്തുന്നവര്‍ അത് ഉപയോഗിക്കുന്നവരാകരുത്;മന്ത്രി ടി പി രാമകൃഷ്ണന്‍

ലഹരി വിരുദ്ധ പ്രചാരണം നടത്തുന്നവര്‍ അത് ഉപയോഗിക്കുന്നവരാകരുതെന്നും പ്രചാരകര്‍ സമൂഹത്തിന് മാതൃകയായിരിക്കണമെന്നും തൊഴില്‍ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. എക്സൈസ് വകുപ്പ് സംസ്ഥാന ലഹരിവര്‍ജന മിഷനും ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി ഗാന്ധിജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവല്‍ക്കരണ വാരാചരണം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രചാരകര്‍ മദ്യപിക്കുന്നവരും പുകവലിക്കുന്നവരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമാകരുത്. വിമുക്തിയുടെ ഭാഗമായി രക്ഷിതാക്കള്‍ക്കും വലിയ തോതില്‍ ബോധവല്‍ക്കരണം നടത്തണം. കുട്ടികളുടെ മുമ്പില്‍ അരുതാത്തത് ചെയ്യാന്‍ പാടില്ലെന്ന് അവരെ ബോധ്യപ്പെടുത്തണം. […]

News

ഭട്ട് റോഡ് ബീച്ച് പാര്‍ക്ക് ശുചീകരിച്ചു

കോഴിക്കോട് ; കോഴിക്കോട് കടല്‍ തീരത്തെ പ്രധാന വിനോദകേന്ദ്രമായ ഭട്ട് റോഡ് ബീച്ച് പാര്‍ക്ക് ശുചീകരിച്ചു. ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി ക്ലീന്‍ ഡസ്റ്റിനേഷന്‍ പദ്ധതിയുടെ ഭാഗമായാണ് ബീച്ച് വൃത്തിയാക്കിയത്. ഡി.ടി.പി.സിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് സിറ്റി പോലീസ് അസോസിയേഷന്‍, പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ 200 ലധികം പോലീസുകാരാണ് പുല്ല് വളര്‍ന്ന് കാട് മൂടിയ ബീച്ചില്‍ ശുചീകരണ പ്രവൃത്തി നടത്തിയത്. മന്ത്രി ടി.പി രാമകൃഷ്ണന്‍, ജില്ലാ കലക്ടര്‍ സാമ്പശിവ റാവു എന്നിവര്‍ പാര്‍ക്ക് സന്ദര്‍ശിച്ചു. പാര്‍ക്കിലെ കഫറ്റേരിയ […]

News

ഒന്നര ലക്ഷത്തോളം രൂപയുടെ മൊബൈല്‍ ഫോണുമായി യുവാവ് പിടിയില്‍

കോയമ്പത്തൂര്‍ സ്വദേശിയായ സ്വര്‍ണ വ്യാപാരിയുടെ വിലകൂടിയ മൊബൈല്‍ ഫോണ്‍ മോഷ്ട്ടിച്ച യുവാവ് പിടിയില്‍. നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ അഷ്റഫ് K യുടെ നേര്‍തൃത്വത്തില്‍ ഉള്ള പ്രതേക അനേഷണ സംഘത്തിന്റെ സഹായത്തോടെ തമിഴ്‌നാട് പോത്തനൂര്‍ പോലീസാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട് നാദാപുരം,അരൂര്‍ ,ചാല്പറമ്പത് സ്വദേശി റഫീഖ് (38)ആണ് പിടിയിലായത് . മൂകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞു കോയമ്പത്തൂരിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന വെങ്കിടേഷ് എന്നയാളുടെ മൊബൈല്‍ ഫോണ്‍ അതിവിദക്തമായി പ്രതി കൈക്കലാക്കുകയായിരുന്നു .സമാനമായ കേസില്‍ കോഴിക്കോട് കസബ സ്റ്റേഷനില്‍ […]

Local

കുടുംബശ്രീ വാര്‍ഷികാഘോഷ പരിപാടി സംഘടിപ്പിച്ചു

കുന്ദമംഗലം; കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ് കുടുംബശ്രീ വാര്‍ഷികത്തോടനുബന്ധിച്ച് ഉത്തരം-ഉത്തമം എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി കുടുംബശ്രീ തുടര്‍ച്ച എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു, ഷാഫി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ആയിഷ ക്ലാസെടുത്തു. എ കെ ഷൗക്കത്, നൗഷാദ് തെക്കയില്‍, സുലൈഖ ഒ കെ, സിന്ധു പി സി, കൃഷ്ണന്‍ കുട്ടി എന്നിവര്‍ സംബന്ധിച്ചു.

Local

സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

ആരാമ്പ്രം; ബ്ലഡ് ഡോണേഴ്‌സ് ഗ്രൂപ്പ് ആരാമ്പ്രം, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആരാമ്പ്രം യൂണിറ്റ്,പി.ഒ പടനിലം വാട്‌സപ്പ് ഗ്രൂപ്പ്, എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പ്രൈം ഡയഗ്‌നോസ്റ്റിക് സെന്റര്‍ കൊടുവള്ളി യുടെ സഹകരണത്തോടെ സൗജന്യ രക്തഗ്രൂപ്പ് നിര്‍ണയവും ബ്ലഡ് ടെസ്റ്റുകളും,കാലിക്കറ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധനയും മരുന്ന് വിതരണവും ആരാമ്പ്രത്ത് വെച്ച് നടത്തി. ക്യാമ്പ് പഞ്ചായത്ത് പ്രസിഡണ്ട് പി.വി പങ്കജാക്ഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചു, വാര്‍ഡ് മെമ്പര്‍ റിയാസ് എടത്തില്‍ അധ്യക്ഷത വഹിച്ചു, ടി.വി. ഹാരിസ്, അന്‍വര്‍ ചക്കാലക്കല്‍, ഷഫീഖ് […]

error: Protected Content !!