Local

മഴവില്‍ വര്‍ണസഞ്ചയം നടന്നു

കുന്ദമംഗലം; എസ്.എസ്.എഫ് പതിമംഗലം സെക്റ്റര്‍ മഴവില്‍ സംഘം വര്‍ണസഞ്ചയം പതിമംഗലം സി.എം. വി മദ്‌റസയില്‍ നടന്നു. മഴവില്‍ അസംബ്ലി റഹൂഫ് സഖാഫി ഊര്‍ക്കടവ് ഉദ്ഘാടനം ചെയ്തു. ടി. ഗഫൂര്‍ സഅദി,സിദ്ധീഖ് സഅദി, എം മജീദ്, യു അഷ്‌റഫ് സഖാഫി, പ്രസംഗിച്ചു. മുറിയ നാലില്‍ നടന്ന സമാപന സംഗമം ശഹബാസ് ചളിക്കോട് ഉദ്ഘാടനം ചെയ്തു.എം.പി വാ ബിസ് അധ്യക്ഷത വഹിച്ചു. ലബീബ് സന്ദേശ പ്രഭാഷണം നടത്തി. എം.പി ഹാദി മഴവില്‍ ഗാനം ആലപിച്ചു.മുഹമ്മദ് റാഹി ല്‍ സ്വാഗതവും, റാഫി […]

Sports

സോക്കര്‍ മാമാങ്കത്തിന് തുടക്കം

കുന്നമംഗലം; നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സമ്മേളന പ്രചാരണാര്‍ഥം കുന്നമംഗലം പഞ്ചായത്ത് യൂത്ത് ലീഗ്. പി മൊയ്ദീന്‍ കോയ മെമ്മോറിയല്‍ വിന്നേഴ്‌സ് ട്രോഫിക്കും. പി കെ. ഇബ്രാഹിം മെമ്മോറിയല്‍ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി സങ്കെടുപ്പിച്ച പഞ്ചായത്ത് തല ഫൈവ് ഫുഡ്ബോള്‍ ടൂര്‍ണമെന്റ് മണ്ഡലം ലീഗ്. ജനറല്‍ സെക്കട്ടറി ഖാലിദ് കിളിമുണ്ട ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പ്രസിഡന്റ് സിദ്ധീഖ് തെക്കയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് ഒ ഉസൈന്‍. പ്രെസ്സ് ക്ലബ് പ്രസിഡന്റ് […]

മിസ്റ്റർ സൗത്ത് ഇന്ത്യക് യൂത്ത് ലീഗിന്റെ സ്നേഹാദരം

കുന്ദമംഗലം: മിസ്റ്റർ സൗത്ത് ഇന്ത്യ പട്ടം നേടിയ ഷാനവാസ്‌ കുന്നമംഗലത്തിന് മുസ്ലിം യൂത്ത് ലീഗ് കുന്നമംഗലം പഞ്ചായത്ത്‌ കമ്മറ്റിയുടെ സ്നേഹോപഹാരം പഞ്ചായത്ത്‌ മുസ്ലിം ലീഗ് ട്രഷറർ പി മമ്മികോയ സമ്മാനിച്ചു. യൂത്ത് ലീഗ് പ്രസിഡണ്ട്‌ സിദ്ധീഖ് തെക്കേയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി ഹസ്സൻഹാജി. കെ കെ ഷമീൽ. എം വി ബൈജു. റസാഖ് പതിമംഗലം. സൽമാൻഫാരിസ്.ഷറഫുദ്ധീൻഎരഞ്ചോലി. റിഷാദ് കുന്നമംഗലം എ എം. മിറാഷ്. താജുദ്ധീൻ. അൽത്താഫ്അഹമ്മദ്. സനൂഫ്റഹ്മാൻ.തുടങ്ങിയവർ പങ്കെടുത്തു

പരമ്പരാഗത മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഇന്‍ഷൂറന്‍സ്

കോഴിക്കോട്: ജില്ലയില്‍ 2012 മുതല്‍ രജിസ്റ്റര്‍ ചെയ്ത മോട്ടോര്‍ ഘടിപ്പിച്ച് കടലില്‍ മത്സ്യബന്ധനം നടത്തുന്ന പത്ത് മീറ്ററില്‍ താഴെ നീളമുള്ളതും അഞ്ച് മുതല്‍ 15 മീറ്റര്‍ വരെ ഒ.എ.എല്‍ ഉള്ളതുമായ പരമ്പരാഗത മത്സ്യബന്ധന ബോട്ടുകള്‍ക്ക് (എഞ്ചിനുള്‍പ്പെടെ) ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നതിനായി ക്ഷേമനിധി അംഗത്വമുള്ള പരമ്പരാഗത ബോട്ടുടമകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ ഫോറം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, വെസ്റ്റ്ഹില്‍, ഫിഷറീസ് സ്റ്റേഷന്‍, ബേപ്പൂര്‍, കൊയിലാണ്ടി, വടകര, ബേപ്പൂര്‍ മത്സ്യഭവനുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കുന്നതാണ്. അവസാന തീയ്യതി […]

മുട്ടകോഴികള്‍ വില്പനയ്ക്ക്

കേരള സ്റ്റേറ്റ് പൗള്‍ട്രി ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ (കെപ്‌കോ) ഒറിജിനല്‍ പേരന്റ് സ്റ്റോക്കില്‍ നിന്നും വിരിയിച്ച് വയനാട് അമ്പലവയല്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വളര്‍ത്തിയെടുത്ത ബി.വി 380 മുട്ടകോഴികള്‍ 500 രൂപ നിരക്കില്‍ ലഭ്യമാണ്. പ്രതിവര്‍ഷം 300 ഓളം തവിട്ടു നിറമുള്ള മുട്ടകള്‍ നല്‍കുന്നവയാണ് ഈ കോഴികള്‍. ആവശ്യക്കാര്‍ 04936 260411 എന്ന നമ്പരില്‍ ബന്ധപ്പെട്ട് ലഭ്യത ഉറപ്പ് വരുത്തണം. പാക്കിങ്ങിനുളള കാര്‍ഡ്‌ബോര്‍ഡ്‌പ്പെട്ടികള്‍ കരുതുകയും വേണമെന്ന് കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

ജൂനിയർ റസിഡന്റ് താത്കാലിക നിയമനം: കൂടിക്കാഴ്ച 19ന്

കൊല്ലം: കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡന്റ് തസ്തികയിലെ പ്രതീക്ഷിത ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു.  ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റുകൾ (പകർപ്പുകൾ ഉൾപ്പെടെ) സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 19ന് രാവിലെ പത്തിനു മുമ്പായി പ്രിൻസിപ്പലിന്റെ ഓഫീസിൽ രേഖകളുടെ പരിശോധനയ്ക്കും കൂടിക്കാഴ്ചയ്ക്കുമായി ഹാജരാകണം.

ലാറ്റിൻ അമേരിക്ക ഇന്ന്; പ്രഭാഷണ പരമ്പര 11 മുതൽ

തിരുവനന്തപുരം: കേരള ചരിത്ര ഗവേഷണ കൗൺസിൽ കേരള സംസ്ഥാന ഹയർ എഡ്യൂക്കേഷൻ കൗൺസിലുമായി ചേർന്ന് ‘ലാറ്റിൻ അമേരിക്ക ഇന്ന്: ആധുനികത, വികസനം, പരിവർത്തനം’ എന്ന വിഷയത്തിൽ പ്രഭാഷണപരമ്പര സംഘടിപ്പിക്കുന്നു. അർജന്റീനയിലെ സൻ മാർട്ടിൻ ദേശീയ സർവകലാശാലയിലെ ഗവേഷണ ഡയറക്ടറും ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെ എറുഡൈറ്റ് സ്‌കോളറുമായ പ്രൊഫസർ ജുവാൻ ഫെർണാണ്ടൊ കാൽഡെറോൺ ഗുറ്റിറെയാണ് പ്രഭാഷകൻ. കണ്ണൂർ, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പ്രഭാഷണം. ഒക്‌ടോബർ 11ന് രാവിലെ 11ന് കണ്ണൂർ സർവകലാശാലയുമായി സഹകരിച്ച് സർവകലാശാലയിലെ ചെറുശ്ശേരി ഓഡിറ്റോറിയത്തിലാണ് ആദ്യ […]

ഇന്ത്യയെ അറിയുക പരിപാടി: യുവാക്കളുടെ സംഘം ഗവർണറെ സന്ദർശിച്ചു

കോഴിക്കോട്: കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നേത്യത്വത്തിൽ നടത്തിവരുന്ന ഇന്ത്യയെ അറിയുക  (Know India Programme) പരിപാടിയുടെ ഭാഗമായി കേരളത്തിലെത്തിയ  ഇന്ത്യൻവംശജരുടെ യുവസംഘം രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ചു. കേരളത്തിന്റെ ഉയർന്ന സാക്ഷരതാ നിരക്ക്, വിദേശശബന്ധം, സാമൂഹിക സാംസ്‌കാരിക, ആരോഗ്യ രംഗങ്ങളിലെ മുന്നേറ്റങ്ങളെ സംബന്ധിച്ച് സംഘം ഗവർണറുമായി സംവദിച്ചു. തങ്ങളുടെ പൂർവികരെ സംബന്ധിച്ച് അറിയാൻ എല്ലാ മനുഷ്യർക്കും ആഗ്രഹമുണ്ടാകുമെന്ന് ഗവർണർ പറഞ്ഞു.  നോ ഇന്ത്യ പരിപാടിയിലൂടെ പൂർവികരെയും നാടിനെയും കുറിച്ചറിയാൻ ശ്രമിക്കുന്ന യുവാക്കളെ അദ്ദേഹം അഭിനന്ദിച്ചു. നൂറ്റാണ്ടുകൾ മുമ്പുള്ള […]

കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2019 ന് ഉജ്ജ്വല തുടക്കം

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് കേരളോത്സവം ദീർഘദൂര ഓട്ടമത്സരത്തോട് കൂടി ആരംഭിച്ചു. രാവിലെ 6.30ന് ഗ്രാമപഞ്ചായത്തിന് മുൻവശത്തു നിന്നും ആരംഭിച്ച മത്സരം പെരിങ്ങളം, ചെത്തുകടവ് സ്ഥലങ്ങളിലൂടെ 9 കിലോമീറ്റർ പിന്നിട്ടു പഞ്ചായത്തിനു മുൻവശം അവസാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷൈജ വളപ്പിൽ ഫ്ലാഗ് ഓഫ് ചെയ്തു പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി കോയ അധ്യക്ഷത വഹിച്ചു വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടികെ സൗദ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ ഹിതേഷ് കുമാർ കായിക […]

Local

പാവപ്പെട്ടവർക്ക് സ്വാന്ത്വനമേകി എം എ എം യുപി സ്കൂളും ജീവജ്യോതി ചാരിറ്റബിൾ ട്രസ്റ്റും

പറമ്പിൽ ബസാർ: പറമ്പിൽ കടവ് എം എ എം യു പി സ്കൂളിൽ പ്രയാസമനുഭവിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. മെഡിക്കൽ കോളേജ് കേന്ദ്രമായി പ്രവർത്തിക്കുന്ന ജീവജ്യോതി ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായത്തോടെയാണ് വിതരണം നടന്നത്. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വിജി മുപ്രമ്മൽ ഉദ്ഘാടനം നിർവഹിച്ചു. കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അപ്പുക്കുട്ടൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. വാർഡ് മെമ്പർ സരിത കുന്നത്ത്.ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട് ജമാൽ മൂഴിക്കൽ ഭാരവാഹികളായ രഞ്ജിത്ത് ,അഖിൽ സനോജ് ,സ്കൂൾ മാനേജർ ശ്രീ […]

error: Protected Content !!