Trending

എന്‍എച്ച് 66ല്‍ നിന്ന് വണ്‍വേ തെറ്റിച്ച് തിരിഞ്ഞോടി കെഎസ്ആര്‍ടിസി

പന്തീരാങ്കാവ്: ഫാസ്‌ടാഗിൽ പണമില്ലാത്തതിനാൽ എന്‍എച്ച് 66ല്‍ നിന്ന് വണ്‍വേ തെറ്റിച്ച് തിരിഞ്ഞോടി കെഎസ്ആര്‍ടിസി. കോഴിക്കോട് നിന്നും രാമനാട്ടുകര ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസാണ് അപകടകരമായ രീതിയില്‍ എന്‍എച്ചിലൂടെ കടന്നുപോയത്. മറ്റ് വാഹനങ്ങളിലുള്ളവര്‍ പ്രതികരിച്ചതോടെ സ്‌ളോ ട്രാക്കിലേക്ക് വാഹനം മാറ്റുകയും ചെയ്തു. കഴിഞ്ഞ നാലാം തീയതി മൂന്ന് മണിയോടെയാണ് സംഭവം. കോഴിക്കോടൻ കിച്ചൺസിൻ്റെ സമീപത്തുള്ള എക്സിറ്റിൽ വച്ച് ബസ് സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നതും ഗതാഗതക്കുരുക്ക് രൂപപ്പെടുന്നതുമായ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഒരു വശത്തേക്ക് പോകാൻ 445 രൂപയാണ് […]

Trending

കുന്ദമംഗലത്ത്പോലീസ് സ്റ്റേഷനിലെ സൈഡ് മതിലിടിഞ്ഞ് വീണ് വീടിന് കേടുപാട്; ഒഴിവായത് വൻ അപകടം

കുന്ദമംഗലം: കൂന്ദമംഗലം എംഎൽഎ റോഡിലെ മാതൃക പോലീസ് സ്റ്റേഷന്റെ പിൻഭാഗത്തെ സംരക്ഷണ മതിൽ ഇടിഞ്ഞ് വീണ് സമീപത്തെ വീടിന് ചെറിയ തോതിൽ കേടുപാടുകൾ സംഭവിച്ചു. ചേരിക്കമ്മൽ പ്രദേശത്തെ അഞ്ജനയം എന്ന വീട്ടിലേക്കാണ് മതിലിന്റെ ഭാഗങ്ങളും പാറക്കല്ലുകളും പതിച്ചത്. വീട്ടുമുറ്റത്തേക്കാണ് അവ വീണത്. സംഭവസമയത്ത് വീട്ടുകാർ ഗുരുവായൂരിൽ പോയിരുന്നതിനാൽ ആളപായം ഒഴിവാകുകയായിരുന്നു.ഇന്നലെ രാത്രിയിലുണ്ടായ ശക്തമായ മഴയെ തുടർന്നാണ് മതിൽ ഇടിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. വീടിന്റെ മറ്റ് ഭാഗങ്ങളിലേക്കും മണ്ണിടിച്ചിലും പാറകൾ പതിക്കാനും സാധ്യതയുണ്ടെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.ഇതിന് മുമ്പും പോലീസ് […]

Trending

‘വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം’; ടി വീണയ്ക്ക് ഇ ഡി സമൻസ്

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് കേസിൽ വീണ തൈക്കണ്ടിയിലിന് ഇഡി സമൻസ്. വെള്ളിയാഴ്ച കൊച്ചിയലെ ഇഡി ഒഫീസിൽ ഹാജരാകണമെന്നാണ് വീണയ്ക്ക് നൽകിയ നിർദേശം. വീണയടക്കം ഒൻപത് പേർക്കാണ് ഇഡി സമൻസ് അയച്ചത്. സിഎംആർഎല്ലിൻ്റെ ഉടമകളിലൊരാളായ ശശിധരൻ കർത്തയുടെ മകൻ ശരൺ എസ് കർത്തയും സമൻസ് ലഭിച്ചവരിൽ ഉൾപ്പെടുന്നു. ബാങ്ക് രേഖകൾ, സ്വത്ത് വിവരങ്ങൾ, നികുതി വിവരങ്ങൾ എന്നിവ ഹാജരാക്കണമെന്നും വാഹനങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ കൈമാറണമെന്നും ഇ.ഡി ഡയറക്ടർ അറിയിച്ചു. പിണറായി വിജയൻ്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ എക്സാലോജിക് […]

Trending

സംസ്ഥാനത്ത് കാലവർഷം ശക്തം; എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നതിനാൽ 14 ജില്ലകളിലും മഴ മുന്നറിയിപ്പ്. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തിൽ പറയുന്നത്. മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ […]

Trending

കുന്ദമംഗലം എടക്കാട്ട് യശോദമ്മ നിര്യാതയായി

കുന്ദമംഗലം: എടക്കാട്ട് യശോദമ്മ (89 ) നിര്യാതയായി. ഭർത്താവ് : പരേതനായ മാധവൻ നമ്പ്യാർ. മക്കൾ: രാധാമണി, രത്നകുമാരി,പരേതരായ മുരളീധരൻ, വാസന്തി. മരുമക്കൾ : മോളി, ദിനേശൻ, ബാബു.

Trending

വിമുക്തഭടനും മുൻ സിഡബ്‌ള്യൂആർഡിഎം ജീവനക്കാരനുമായ തളത്തിൽ ശ്രീരാമൻ നിര്യാതനായി

കുന്ദമംഗലം: വിമുക്തഭടനും മുൻ സിഡബ്‌ള്യൂആർഡിഎം ജീവനക്കാരനുമായ തളത്തിൽ ശ്രീരാമൻ (78) നിര്യാതനായി. സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: സാവിത്രി. മക്കൾ: ശ്രീകാന്ത് (സാംസങ്ങ് ), ശ്രീകല, ശ്രീരേഖ. മരുമക്കൾ: ശ്രീജ (ചാലിയം), ബിജു പാലത്ത് (ബോബി ചെമ്മണൂർ ഗ്രൂപ്പ്), ഷിബു കോട്ടുളി ( കെഡബ്‌ള്യൂഎ). സഹോദരങ്ങൾ: ഉണ്ണി, സതി, പരേതനായ സുന്ദ

Einsteiger im Casino Tipps für den erfolgreichen Start

Einsteiger im Casino Tipps für den erfolgreichen Start Die Grundlagen des Glücksspiels verstehen Für viele Einsteiger kann das Casino wie eine überwältigende Welt erscheinen. Es ist wichtig, sich zunächst mit den grundlegenden Spielregeln und den verschiedenen Spieltypen vertraut zu machen. Dazu gehören Spielautomaten, Tischspiele wie Roulette, Blackjack und Poker sowie Live-Dealer-Spiele. Jedes Spiel hat seine […]

Harnessing technology The future of gambling innovation

Harnessing technology The future of gambling innovation The Evolution of Gambling Technology The landscape of gambling has undergone a significant transformation over the past few decades. Initially reliant on physical venues, the introduction of the internet revolutionized how players engage with games. Online casinos emerged, offering convenience and a broader range of options, allowing players […]

L'effetto dei casinò sull'economia locale opportunità o rischi

L'effetto dei casinò sull'economia locale opportunità o rischi Introduzione ai casinò e alla loro presenza nelle economie locali I casinò, luoghi di intrattenimento e scommesse, hanno un ruolo significativo nelle economie locali, specialmente in regioni dove il gioco è legalizzato. Queste strutture possono attirare turisti e residenti, portando un flusso costante di entrate che stimola […]

Understanding the mechanics of popular gambling games A complete guide

Understanding the mechanics of popular gambling games A complete guide Introduction to Gambling Games Gambling games have captivated players for centuries, blending chance, strategy, and excitement into one thrilling experience. These games range from traditional casino favorites like poker and blackjack to modern online variants that appeal to a younger audience. Understanding the mechanics behind […]

error: Protected Content !!