Trending

പ്രതിരോധ മേഖലയിലും സ്വകാര്യവത്കരണം: മിസൈല്‍ സാങ്കേതികവിദ്യ കൈമാറാന്‍ അനുമതി നല്‍കി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

  • 25th August 2026
  • 0 Comments

ന്യൂ ഡല്‍ഹി: രാജ്യത്തെ പ്രതിരോധ മേഖലയിലും സ്വകാര്യവത്കരണം കൊണ്ടുവരുന്നതിന് അനുമതി നല്‍കി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്ക് സാങ്കേതിക വിദ്യ കൈമാറുമെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. ആഭ്യന്തര ഉല്‍പാദനം കൂട്ടുകയാണ് ലക്ഷ്യമെന്നും അറിയിച്ചു. പ്രതിരോധ ഗവേഷണ വികസന സംഘടനയായ ഡിആര്‍ഡിഒ വികസിപ്പിച്ച എല്ലാ പരമ്പരാഗത മിസൈല്‍ സംവിധാനങ്ങളുടെയും സാങ്കേതികവിദ്യ ഇന്ത്യന്‍ പ്രതിരോധ കമ്പനികള്‍ക്ക് കൈമാറും. രാജ്യത്തിനുള്ളില്‍ തന്നെ മിസൈല്‍ നിര്‍മ്മാണം വേഗത്തിലാക്കുകയും ഇറക്കുമതികളിലുള്ള ആശ്രയം കുറയ്ക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. […]

Trending

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

  • 25th August 2026
  • 0 Comments

അത്തം വെളുത്താല്‍ ഓണം കറുക്കുമെന്നാണ് ചൊല്ല്. ഇക്കുറി അത്തത്തിന് കാര്യമായ മഴയില്ലായിരുന്നു. അതുകൊണ്ടാണോ എന്തോ ഇക്കുറി ഓണം കറുക്കുമെന്നാണ് ഇതുവരെയുള്ള കാലാവസ്ഥാ പ്രവചനങ്ങള്‍. സംസ്ഥാനത്ത് ഓണ നാളുകളിൽ മഴ ശക്തമാകും. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കാണ് സാധ്യത. മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് നൽകിയിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. ബാക്കി ജില്ലകളിൽ യെല്ലോ അലേര്‍ട്ടാണ്. നാളെ തിരുവോണത്തിനും സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. […]

Trending

അയോധ്യയിലെ സംഭാവനക്കൊള്ള പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

  • 25th August 2026
  • 0 Comments

ന്യൂ ഡൽഹി: യുപി സർക്കാരിന് തിരിച്ചടിയായി മാധ്യമപ്രവര്‍ത്തകൻ അഭിഷേക് ഉപാധ്യായയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. അയോധ്യ സംഭാവനക്കൊള്ള പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകനാണ് അഭിഷേക് ഉപാധ്യായ. റോ‍ഡപകട കേസിൽ യുപി പൊലീസെടുത്ത അറസ്റ്റിന് സ്റ്റേ ചെയ്താണ് കോടതി നടപടിയെടുത്തത്. എഫ്ഐആറിൻ്റെ പകർപ്പുകൾ കൈമാറാനും പൊലീസിന് നിര്‍ദേശമുണ്ട്. ഹർജിക്കാരന് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകന്‍റെ മേൽ ഭാവിയിൽ രജിസ്റ്റർ ചെയ്തേക്കാവുന്ന കേസുകളിലും സുപ്രീം കോടതി അറസ്റ്റ് തടഞ്ഞിട്ടുണ്ട്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീം കോടതി […]

Beste online Casino ohne Verifizierung 2026: So erhältst du deine Boni blitzschnell

  • 25th August 2026
  • 0 Comments

Die Welt der Online-Casinos hat sich in den letzten Jahren rasant entwickelt, und 2026 erwarten Spieler noch schnellere und einfachere Zugänge zu ihren Lieblingsspielen. Insbesondere die Möglichkeit, Casinos ohne sofortige Verifizierung zu nutzen, erfreut sich großer Beliebtheit, sodass viele Spieler die Vorteile von online casino ohne verifizierung entdecken und schnell an Boni und Spielen gelangen […]

Trending

പി വി അൻവറിന് പിന്തുണയുമായി കാരാട്ട് റസാഖ്‌

  • 25th August 2026
  • 0 Comments

കൊച്ചി: ബേപ്പൂർ മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺ കുമാറും പി വി അൻവറും തമ്മിലുള്ള വാദപ്രതിവാദങ്ങളിൽ അൻവറിന് പിന്തുണയുമായി കാരാട്ട് റസാഖ്. അൻവർ ഉയർത്തിയ കാര്യങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ തിളക്കമാർന്ന വിജയത്തിന് കാരണമായി. പ്രവീൺ കുമാറിന്റെ പ്രസ്താവന അനവസരത്തിലുള്ളതാണ്. സ്വതന്ത്ര ചിഹ്നമാണ് പ്രശ്നമെങ്കിൽ തളിപ്പറമ്പും, പയ്യന്നൂരും, അമ്പലപ്പുഴയുമെല്ലാം പരാജയപ്പെടണമായിരുന്നു. അൻവറിനെ തെരഞ്ഞെടുപ്പിൽ കാലുവാരിയിട്ടുണ്ടെങ്കിൽ അത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. അത് പരസ്യമായി വെളിപ്പെടുത്തിയത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യം. ഇത്തരം […]

Trending

കോഴിക്കോട് ബസ് മോഷണം; ചെളിയിൽ താഴ്ന്നതോടെ ഉപേക്ഷിച്ച് മോഷ്ടാക്കൾ മുങ്ങി

  • 25th August 2026
  • 0 Comments

കോഴിക്കോട്: കൊയിലാണ്ടിയില്‍ ബസ് മോഷണം. കൊയിലാണ്ടിയില്‍ സ്വകാര്യ ബസുമായി മോഷ്ടാവ് കടന്നത് എട്ട് കിലോമീറ്റര്‍ എന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. പൊയില്‍ക്കാവിന് സമീപം ചെളിയില്‍ താഴ്ന്ന നിലയിലാണ് ബസ് കണ്ടെത്തിയത്. കോഴിക്കോട്- കൊയിലാണ്ടി റൂട്ടില്‍ ഓടുന്ന സെനോ ബസാണ് മോഷണം പോയത്. ബസ് ചെളിയില്‍ താഴ്ന്നതിനെ തുടര്‍ന്ന് ഉപേക്ഷിച്ചതാകാം എന്നാണ് സംശയം.

Trending

ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

  • 25th August 2026
  • 0 Comments

ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ഓണാശംകള്‍ നേര്‍ന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. മലയാളത്തിന്റെ മഹനീയ സങ്കല്‍പമാണ് ഓണം. ജാതി മത ചിന്തകള്‍ക്ക് അതീതമായി എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷം. അതിജീവനത്തിന് പ്രേരിപ്പിക്കുകയും ആത്മവിശ്വാസം നല്‍കുകയും പ്രതിസന്ധികളില്‍ നമ്മള്‍ ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവുണ്ടാക്കുന്നതുമാണ് ഓരോ ഓണാഘോഷങ്ങളും. സങ്കടങ്ങളും പ്രയാസങ്ങളും മാറ്റിവച്ച്, കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം എല്ലാവര്‍ക്കും ഓണം ആഘോഷിക്കാന്‍ സാധിക്കട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. “പ്രകൃതി ദുരന്തമുണ്ടാക്കിയ പ്രയാസങ്ങള്‍ ഇപ്പോഴും മാറിയിട്ടില്ല. പക്ഷേ, അതിജീവനത്തിനുളള കരുത്തും ആത്മവിശ്വാസവുമാണ് ഒരോ ആഘോഷങ്ങളിലൂടെയും നാം കൈവരിക്കുന്നത്. വിലക്കയറ്റമില്ലാത്ത ഓണാഘോഷത്തിനു […]

Trending

മീലാദ് ഷരീഫ് സമ്മേളനവും ഘോഷയാത്രയും

  • 25th August 2026
  • 0 Comments

കുന്ദമംഗലം: ഹയാത്തുൽ ഇസ്‌ലാം മദ്രസ്സ ആൻഡ് പന്തീർപാടം ടൌൺ ജുമഅത്ത് പള്ളി കമ്മറ്റിയുടെ നേതൃത്വത്തിൽ മീലാദ് ഷരീഫ് സമ്മേളനവും ഘോഷയാത്രയും നടത്തി. മുഹമ്മദ് സഈദു ബാഖവി പാറന്നൂർ ഉദ്ഘാടനം ചെയ്തു. ഖാലിദ് കിളിമുണ്ട അദ്ധ്യക്ഷത വഹിച്ചു. ഖത്തീബ് ശിഹാബുദ്ധീൻ മദനി മുഖ്യപ്രഭാഷണംനടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി വി സംജിത്,മോയിൻ മുസ്‌ലിയാർ, ജാഫർ മുസ്‌ലിയാർ, വി മുഹമ്മദ് ഹാജി, എം നാസ്സർ, എം. ബാബുമോൻ, പി.പി. സാലിം, ഒ. ഉസ്സയിൻ, പി മൊയ്തീൻ ,എ കെ ഇസ്മായിൽ,കെ […]

എല്ലാം ഞാനാണെന്ന ഭാവം കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല- പിണറായിക്കെതിരെ വിമർശനവുമായി സിപിഐ

  • 25th August 2026
  • 0 Comments

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃപദവിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് സിപിഐ.  “താൻ തീരുമാനിക്കും, എല്ലാം ഞാനാണ് എന്ന ഭാവം ഒരു കമ്യൂണിസ്റ്റ് നേതാവിനും യോജിച്ചതല്ല” എന്ന കടുത്ത വിമർശനവുമായി സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി രംഗത്തെത്തി. പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലൂടെയാണ് അദ്ദേഹം സിപിഎമ്മിനും പിണറായി വിജയനും എതിരെ കടുത്ത വാക്കുകളിൽ ആഞ്ഞടിച്ചത്. പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പിണറായി വിജയൻ നടത്തിയ പ്രസ്താവന മുന്നണി മര്യാദകളുടെയും ധാർമ്മികതയുടെയും തികഞ്ഞ ലംഘനമാണെന്ന് സത്യൻ മൊകേരി […]

Trending

ഉന്നത വിദ്യാഭ്യാസ വകുപ്പുമായി സംസാരിച്ച് തീർക്കാനാകുന്ന പ്രശ്നങ്ങൾ മാത്രമേയുള്ളൂ: മന്ത്രി കെ മുരളീധരന്‍

  • 25th August 2026
  • 0 Comments

തിരുവനന്തപുരം: പ്രൊഫഷണൽ കോഴ്‌സ് മേൽനോട്ടസമിതി നിയമനത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായി തർക്കമെന്ന വാര്‍ത്തയോട് പ്രതികരിച്ച് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ഉന്നത വിദ്യാഭ്യാസ വകുപ്പുമായി പ്രശ്നങ്ങൾ ഇല്ല. എല്ലാം സംസാരിച്ചു തീർക്കാവുന്നതേയുള്ളൂ. മേൽനോട്ട സമിതി നിർണയത്തിൽ അഭിപ്രായവ്യത്യാസം ഉണ്ട്. എല്ലാം പരിഹരിക്കാവുന്നതേ ഉള്ളൂ. മാനേജ്മെന്റുകൾ ഫീസിന്റെ കാര്യത്തിൽ ധാരണ പാലിക്കാറില്ല. അതുകൊണ്ട് അവർക്ക് സഹായം ചെയ്യേണ്ട കാര്യമില്ല. വിദ്യാർഥികളുടെ കൂടെ നിൽക്കുമെന്നും മന്ത്രി പറഞ്ഞു.

error: Protected Content !!