Trending

ഇന്ന് നബിദിനം; ആഘോഷങ്ങളുമായി വിശ്വാസികൾ

മണ്ണിലും വിണ്ണിലും അന്ത്യപ്രവാചകന്റെ പ്രകീർത്തനങ്ങളുയർന്നു. തിരുപ്പിറവിയുടെ ഇശലോർമ്മകളുമായി ഇസ്‌ലാംമത വിശ്വാസികൾ ചൊവ്വാഴ്ച നബിദിനം ആഘോഷിക്കുന്നു.

പള്ളികളും മദ്രസകളും കേന്ദ്രീകരിച്ചും മതസംഘടനകളും നബിദിന റാലികളും മൗലീദ് പാരായണവും പ്രാർഥനാസദസ്സുകളും സംഘടിപ്പിക്കും. ആഘോഷപരിപാടികളും സംഘടിപ്പിക്കും.

ഇത്തവണ ഒന്നാം ഓണമായ ഉത്രാടത്തിലാണ് നബിദിനാഘോഷമെന്നതും ഏറെ ശ്രദ്ധേയമാണ്. അതിനാൽത്തന്നെ ഉത്രാടപ്പാച്ചിലും നബിദിനാഘോഷവും മൂലം പാതയോരങ്ങളിൽ തിരക്ക് അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!