Entertainment kerala Kerala National Trending

എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉടന്‍ പരിഹാരമാകും; അമ്മ വിഷയത്തില്‍ പ്രതികരണവുമായി മമ്മൂട്ടി

  • 24th June 2026
  • 0 Comments

ന്യൂഡല്‍ഹി: താര സംഘടനയായ അമ്മയിലെ തര്‍ക്കത്തില്‍ പ്രതികരണവുമായി മമ്മൂട്ടി. അമ്മയിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉടന്‍ പരിഹാരമുണ്ടാകും. അടുത്ത നിമിഷം നമ്മുടെ കൈകളില്‍ അല്ലാലോ. അതുകൊണ്ട് കാത്തിരുന്നു കാണണമെന്നായിരുന്നു നടന്റെ പ്രതികരണം. ഡല്‍ഹിയില്‍ പത്മഭൂഷണ്‍ അവാര്‍ഡ് സ്വീകരിക്കാന്‍ എത്തിയപ്പോഴാണ് പ്രതികരണം. അമ്മ ജനറല്‍ബോഡിയിലെ പൊട്ടിത്തെറിക്കും പ്രസിഡന്റ് ശ്വേത മേനോന്റെ രാജിക്കും ശേഷം ആദ്യമായാണ് മമ്മൂട്ടി ഈ വിഷയത്തില്‍ പ്രതികരണം നടത്തിയിരിക്കുന്നത്. പ്രശ്‌നങ്ങള്‍ കൃത്യമായി പരിശോധിച്ച ശേഷം പരിഹരിക്കും. അതിന് ശേഷം മാത്രം മറുപടി പറയാമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. മറ്റു […]

Local

കുന്ദമംഗലത്ത് ഹെല്‍ത്തി നൈറ്റ് ഇന്‍സ്പക്ഷന്‍- രാത്രികാല പരിശോധന നടത്തി

  • 24th June 2026
  • 0 Comments

കുന്ദമംഗലം: പകര്‍ച്ചവ്യാധി പ്രതിരോധ പരിപാടിയുടെ ഭാഗമായി കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ രാത്രികാലങ്ങളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, തട്ടുകടകള്‍, ഫാസ്റ്റ് ഫുഡ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് സ്‌ക്വാഡും ഗ്രാമപഞ്ചായത്തും സംയുക്തമായി ആരോഗ്യ ശുചിത്വ പരിശോധന നടത്തി. ഭക്ഷണം പാചകം ചെയ്യുന്നവരുടെ ഹെല്‍ത്ത് കാര്‍ഡ്, കുടിവെള്ള പരിശോധന റിപ്പോര്‍ട്ട് , മാലിന്യ നിര്‍മ്മാര്‍ജ്ജന മാര്‍ഗ്ഗങ്ങള്‍, ശുചിമുറി, പുകവലി നിരോധിത ബോര്‍ഡുകള്‍ എന്നിവ പരിശോധിച്ചു. ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 4 സ്ഥാപനങ്ങള്‍ക്ക് പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസ് നല്‍കി. കോട്പ […]

Kerala kerala

കേരളത്തിലെ ഹോട്ടല്‍ ജനറല്‍ മാനേജര്‍മാരുടെ വാര്‍ഷിക സംഗമം കൊച്ചിയില്‍

  • 24th June 2026
  • 0 Comments

കൊച്ചി: കേരള ഹോട്ടല്‍ ജനറല്‍ മാനേജേഴ്‌സ് ക്ലബ് (KHGMC) സംഘടിപ്പിച്ച മൂന്നാമത് വാര്‍ഷിക സംഗമം കൊച്ചിയിലെ ഗോകുലം പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ ശ്രദ്ധേയമായി. സംസ്ഥാനത്തെ ത്രീ സ്റ്റാര്‍ മുതല്‍ ഫൈവ് സ്റ്റാര്‍ ഡീലക്‌സ്, ഹെറിറ്റേജ് ക്ലാസിഫൈഡ് ഹോട്ടലുകള്‍ വരെയുള്ള 250-ലധികം ജനറല്‍ മാനേജര്‍മാര്‍ പങ്കെടുത്ത സമ്മേളനം കേരളത്തിലെ ആതിഥേയ മേഖലയിലെ പ്രധാന സംഗമങ്ങളിലൊന്നായി.കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുഖ്യാതിഥിയായി സമ്മേളനം ഉദ്ഘാടനം ചെയ്തു. ആതിഥേയ രംഗത്ത് 25 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ ജനറല്‍ മാനേജര്‍മാരെ […]

kerala Kerala

കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ കുന്ദമംഗലം എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികളെ ആദരിച്ചു

  • 24th June 2026
  • 0 Comments

കുന്ദമംഗലം: കേരള സ്റ്റേറ്റ് കുക്കിങ് വര്‍ക്കേഴ്‌സ് യൂണിയന്‍ കുന്ദമംഗലം മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ യൂണിയനിലെ പാചക തൊഴിലാളികളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് സ്‌നേഹാദരവ് സംഘടിപ്പിച്ചു.മുനീര്‍ പൂവാട്ടുപറമ്പില്‍ അധ്യക്ഷത വഹിച്ച ചടങ്ങ് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി ഷംജിത്ത് ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് മെമെന്റോകള്‍ സമ്മാനിച്ചു. ജില്ലാ പ്രസിഡന്റ് മെഹബൂബ് കുറ്റിക്കാട്ടൂര്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.ലെനിന്‍ വെള്ളയില്‍, നാസര്‍ പിലാശ്ശേരി, മുഹമ്മദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നൗഫല്‍ മുറിയനാല്‍ സ്വാഗതവും കാദര്‍ […]

Kerala kerala

ഭരണഘടനയുടെ 75 വര്‍ഷങ്ങള്‍: പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു

  • 24th June 2026
  • 0 Comments

കോഴിക്കോട്: ഭരണഘടനയുടെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘ഭരണഘടനയുടെ 75 വര്‍ഷങ്ങള്‍’ എന്ന പ്രഭാഷണ പരമ്പരയില്‍ ഏഴാമത് പ്രഭാഷണം ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തില്‍ സംഘടിപ്പിച്ചു.അഡ്വ. ശിവന്‍ മഠത്തില്‍ നയിച്ച പ്രഭാഷണത്തില്‍ ഭരണഘടനയുടെ മൂല്യങ്ങള്‍, തത്ത്വചിന്ത, ധാര്‍മ്മികത, ഭരണഘടന വിഭാവനം ചെയ്യുന്ന സുസ്ഥിര വികസനം തുടങ്ങിയ വിഷയങ്ങള്‍ വിശദമായി അവതരിപ്പിച്ചു. ശുദ്ധജലത്തിനും പരിസ്ഥിതിക്കും ഉള്ള അവകാശം, ഭക്ഷ്യസുരക്ഷ, ജൈവസുരക്ഷാ നിയമത്തിന്റെ ആവശ്യകത എന്നിവയും പ്രഭാഷണത്തില്‍ ചര്‍ച്ചയായി.കോണ്‍സ്റ്റിറ്റിയൂഷണല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സി.ഡബ്ല്യു.ആര്‍.ഡി.എം. എക്‌സിക്യൂട്ടീവ് […]

kerala Kerala

അന്തര്‍സംസ്ഥാന മയക്കുമരുന്ന് കടത്തിനെതിരെ സംയുക്ത പോരാട്ടം ശക്തമാക്കും: കര്‍ണാടക, തമിഴ്നാട്, പുതുച്ചേരി മുഖ്യമന്ത്രിമാര്‍ക്ക് കേരള മുഖ്യമന്ത്രി കത്തയച്ചു

  • 24th June 2026
  • 0 Comments

സംസ്ഥാനത്തെ ലഹരിമരുന്ന് വ്യാപനത്തില്‍ നിന്ന് മുക്തമാക്കുന്നതിനും മയക്കുമരുന്ന് കടത്ത് ശൃംഖലകളുടെ അടിവേരറുക്കാനും കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍’ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി അയല്‍ സംസ്ഥാനങ്ങളുമായി സംയുക്ത പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ കര്‍ണാടക, തമിഴ്നാട്, പുതുച്ചേരി മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ഇന്റലിജന്‍സ് അധിഷ്ഠിതമായ നിയമനടപടികള്‍ ശക്തിപ്പെടുത്തുകയും മയക്കുമരുന്ന് കടത്തുകാരുടെ സാമ്പത്തിക ശൃംഖലകള്‍ തകര്‍ക്കുകയും അനധികൃത സമ്പാദ്യങ്ങള്‍ കണ്ടുകെട്ടുകയും ചെയ്യുന്നതായി മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. മയക്കുമരുന്ന് കടത്ത് ശൃംഖലകള്‍ വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ചു […]

Kerala kerala

ഓപ്പറേഷന്‍ ‘തൂഫാന്‍’; എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

  • 24th June 2026
  • 0 Comments

കോഴിക്കോട്: ഓപ്പറേഷന്‍ ‘തൂഫാന്‍’ന്റെ ഭാഗമായി കോഴിക്കോട് സിറ്റി ഡാന്‍സാഫും സിറ്റി പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേര്‍ പിടിയിലായി. നടക്കാവ് മേഖലയില്‍ നടത്തിയ പരിശോധനയില്‍ വില്‍പ്പനയ്ക്കായി എത്തിച്ച 1.5 ഗ്രാം എം.ഡി.എം.എയുമായി ചെലവൂര്‍ സ്വദേശി സലിത്തിനെ കോഴിക്കോട് സിറ്റി ഡാന്‍സാഫും നടക്കാവ് പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു.അതേസമയം, ഗോവിന്ദപുരം മൈലമ്പാടി ഭാഗത്ത് നടത്തിയ പരിശോധനയില്‍ വില്‍പ്പനയ്ക്കായി എത്തിച്ച 600 ഗ്രാം കഞ്ചാവുമായി അശോകപുരം സ്വദേശി അശ്വന്തിനെയും കോഴിക്കോട് സിറ്റി ഡാന്‍സാഫും മെഡിക്കല്‍ കോളേജ് പോലീസും […]

Обзор Pin Up casino: преимущества и недостатки для игроков

  • 24th June 2026
  • 0 Comments

В мире азартных игр онлайн-казино стали настоящей сенсацией, привлекающей игроков с различными предпочтениями. Одним из популярных вариантов на сегодняшний день является Пин Ап казино , которое предлагает множество игр и интересных акций, а также удобный интерфейс для пользователей. Как оценить Pin Up casino без домыслов Понимание платформы Pin Up casino и её особенностей позволяет игрокам […]

Обзор Pin Up casino: преимущества и недостатки для игроков

  • 24th June 2026
  • 0 Comments

В мире азартных игр онлайн-казино стали настоящей сенсацией, привлекающей игроков с различными предпочтениями. Одним из популярных вариантов на сегодняшний день является Пин Ап казино , которое предлагает множество игр и интересных акций, а также удобный интерфейс для пользователей. Как оценить Pin Up casino без домыслов Понимание платформы Pin Up casino и её особенностей позволяет игрокам […]

National

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിലും പരാതി; അപേക്ഷ നല്‍കാത്ത വിഷയം പുനര്‍മൂല്യ നിര്‍ണയം നടത്തിയെന്ന് വിദ്യാര്‍ത്ഥികള്‍

  • 24th June 2026
  • 0 Comments

ദില്ലി: സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിലും പരാതി. അപേക്ഷ നല്‍കാത്ത വിഷയം പുനര്‍മൂല്യനിര്‍ണയം നടത്തി മാര്‍ക്ക് കുറച്ചെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി. സിബിഎസ്ഇക്കെതിരെ ഹര്‍ജി ഫയല്‍ ചെയ്യാനാണ് നീക്കം. ചില പേപ്പറുകള്‍ക്ക് പുനര്‍ മൂല്യനിര്‍ണയം നടത്തിയില്ല എന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. നിരവധി പരാതികള്‍ ലഭിച്ചെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സുപ്രീംകോടതി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസമാണ് 87 ശതമാനത്തോളം പുനര്‍മൂല്യ നിര്‍ണയത്തിന് അപേക്ഷ നല്‍കിയവരുടെ അപേക്ഷ സ്വീകരിച്ച് പുനര്‍മൂല്യ നിര്‍ണയം നടത്തിയെന്ന് സിബിഎസ്ഇ അറിയിച്ചത്. ബാക്കിയുള്ള 13 ശതമാനത്തിന്റെ വരുംദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നാണ് […]

error: Protected Content !!