കോവിഡ് പോരാട്ടത്തിനിടെ മരിച്ചവരുടെ മക്കള്‍ക്ക് എം.ബി.ബി.എസിന് അഞ്ച് സീറ്റ് സംവരണം
കോവിഡിനെതിരായ പോരാട്ടത്തിനിടെ ജീവൻ നഷ്ടമായവരുടെ മക്കൾക്ക് എം.ബി.ബി.എസിന് കേന്ദ്ര ക്വാട്ടയിൽ അഞ്ച് സീറ്റുകൾ സംവരണം ചെയ്തു. ‘കോവിഡ് പോരാളികളുടെ മക്കൾ’ എന്ന പുതിയ കാറ്റഗറിയിലാണ് 2021-22 അധ്യായന...

