Avatar

kgm news

About Author

7545

Articles Published
Kerala News

നടിയെ ആക്രമിച്ച കേസ്; കോടതി മാറ്റം ആവശ്യപ്പെട്ട് സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റാനുള്ള ഹര്‍ജി തള്ളിയ സാഹചര്യത്തിൽ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. ഇരയ്ക്ക് നീതി ഉറപ്പാക്കാനും കേസ്...
  • BY
  • 21st November 2020
  • 0 Comments
Kerala News

മുഖ്യമന്ത്രിയ്ക്ക് സമനില തെറ്റിയെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ

അഴിമതിയുടെ ശരശയ്യയിൽ കിടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് സമനില തെറ്റിയെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഏത് നിമിഷവും ജയിലിൽ പോകുമെന്ന അവസ്ഥയിലുള്ള പിണറായി പ്രതിപക്ഷ നേതാക്കൾക്കെതിരെ...
  • BY
  • 21st November 2020
  • 0 Comments
Kerala News

സൈബർ കുറ്റകൃത്യങ്ങൾ തടയൽ; പൊലീസ് ആക്ട് ഭേദഗതിക്ക് ഗവർണർ അംഗീകാരം

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി പൊലീസ് ആക്ടിൽ വരുത്തിയ ഭേദഗതിക്ക് ഗവർണർ അംഗീകാരം നൽകി.കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ പൊലീസ് ആക്ട് ഭേദഗതിക്ക് അംഗീകാരം നൽകിയിരുന്നു. ഈ തീരുമാനത്തിനാണ്...
  • BY
  • 21st November 2020
  • 0 Comments
National News

രാജ്യത്ത്​ 24 മണിക്കൂറിനിടെ 46,232 പേർക്ക്​ കൂടി കോവിഡ്

രാജ്യത്ത്​ 24 മണിക്കൂറിനിടെ 46,232 പേർക്ക്​ കൂടി പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 90.5 ലക്ഷം കടന്നു. 90,50,598 പേർക്കാണ്​ ഇതുവരെ...
  • BY
  • 21st November 2020
  • 0 Comments
National News

തമിഴ്‌നാട്ടിൽ ഓൺലൈൻ ചൂതാട്ടം നിരോധിച്ചു

തമിഴ്‌നാട്ടിൽ ഓൺലൈൻ ചൂതാട്ടം നിരോധിച്ചുക്കൊണ്ട് സർക്കാർ പ്രത്യേക ഓർഡിനൻസ് പുറത്തിറക്കി. ഓൺലൈൻ ചൂതാട്ടം നടത്തുന്നവർക്ക് ഇനി 5000 രൂപ പിഴയും ആറ് മാസം മുതൽ രണ്ട് വർഷം...
  • BY
  • 21st November 2020
  • 0 Comments
National News

രാജ്യത്ത് കോൺഗ്രസ് ബിജെപിക്കെതിരായ ക്രിയാത്മക പ്രതിപക്ഷമല്ല ;കപിൽ സിബൽ

കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാവ് കപിൽ സിബൽ. രാജ്യത്ത് കോൺഗ്രസ് ബിജെപിക്കെതിരായ ക്രിയാത്മക പ്രതിപക്ഷമല്ലെന്ന് കപിൽ സിബൽ ആരോപിച്ചു. സോണിയ ഗാന്ധിക്ക് പാർട്ടിയെ വേണ്ട...
  • BY
  • 21st November 2020
  • 0 Comments
National News

കോവിഡ് വ്യാപനം കൂടുന്ന സംസ്ഥാനങ്ങളിൽ നിരീക്ഷണത്തിനായി കേന്ദ്ര സംഘം

കൊവിഡ് വ്യാപനം കൂടുന്ന സംസ്ഥാനങ്ങളിൽ നിരീക്ഷണത്തിനായി കേന്ദ്ര സംഘത്തെ അയക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. പല സംസ്ഥാനങ്ങളിലും രോഗവ്യാപനം വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. രോഗവ്യാപനം...
  • BY
  • 21st November 2020
  • 0 Comments
Trending

തദ്ദേശ തിരഞ്ഞെടുപ്പ്;കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ യു.ഡി എഫിലെ നാലു മെമ്പർമാർക്കെതിരെ എൽ.ഡി.എഫ് പരാതി...

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലേക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ച യു.ഡി എഫിലെ നാലു മെമ്പർമാർക്കെതിരെ എൽ.ഡി.എഫ് വക്കീൽ മുഖേന പരാതി നൽകി. പത്താം...
  • BY
  • 20th November 2020
  • 0 Comments
Kerala News

ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് ‘അമ്മ’ യോഗത്തില്‍ അംഗങ്ങള്‍

ബിനീഷ് കോടിയേരിയെ അമ്മയില്‍നിന്ന് പുറത്താക്കണമെന്ന് ‘അമ്മ’ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ആവശ്യം. അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ പങ്കെടുത്ത യോഗത്തിലാണ് ആവശ്യമുയര്‍ന്നത്. കൊച്ചിയില്‍ യോഗം പുരോഗമിക്കുകയാണ്. ബിനീഷ് കോടിയേരിയുടെ അംഗത്വം...
  • BY
  • 20th November 2020
  • 0 Comments
International News

2 ദിവസത്തേക്ക് നെറ്റ്‌ഫ്ലിക്സ് സൗജന്യം; സേവനം ഡിസംബറിൽ

2 ദിവസത്തേക്ക് സൗജന്യമായി നെറ്റ്ഫ്ലിക്സ് ഉപയോഗിക്കാൻ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് അവസരം. 48 മണിക്കൂർ നേരം തങ്ങളുടെ ഉള്ളടക്കങ്ങൾ സൗജന്യമായി ആസ്വദിക്കാൻ നെറ്റ്ഫ്ലിക്സ് അവസരം ഒരുക്കുന്നത്. ഡിസംബർ മാസത്തിലെ...
  • BY
  • 20th November 2020
  • 0 Comments
error: Protected Content !!