Avatar

kgm news

About Author

7545

Articles Published
Kerala News

കുന്ദമംഗലം നിയോജകമണ്ഡലം; മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ നോമിനേഷൻ സമർപ്പിച്ചു

കുന്ദമംഗലം നിയോജക മണ്ഡലത്തിൽ നിന്നും കുന്ദമംഗലം, കോഴിക്കോട് ബ്ലോക്കുകളിലെ വിവിധ മണ്ഡലങ്ങളിലേക്ക്‌ മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ റിട്ടേണിങ്ങ് ഓഫീസർ മുമ്പാകെ നോമിനേഷൻ സമർപ്പിച്ചു. 1️⃣ചെറുവാടി.കെ.വി.സുഹറ 2️⃣കുന്ദമംഗലം...
  • BY
  • 19th November 2020
  • 0 Comments
Kerala News

നാമനിർദ്ദേശ പത്രിക സമർപ്പണം അവസാനിച്ചു

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ സമർപ്പണം ഇന്ന് 3 മണിയോടെ അവസാനിച്ചു.തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കവേ കുന്ദമംഗലത്ത് ഇന്ന് മാത്രം 68 പേരാണ് 23 വാർഡുകളിലായി നോമിനേഷൻ...
  • BY
  • 19th November 2020
  • 0 Comments
Kerala News

കാരാട്ട് ഫൈസൽ കൊടുവള്ളിയിൽ സ്വതന്ത്രൻ

കൊടുവള്ളി നഗര സഭയിലേക്ക് സ്വതന്ത്രൻ ആയി കാരാട്ട് ഫൈസൽ മത്സരിക്കുന്നു. നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.കഴിഞ്ഞ ദിവസം എൽ ഡി എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി യായി കാരാട്ട്...
  • BY
  • 19th November 2020
  • 0 Comments
National News

കുനാൽ കമ്രയുടെ ട്വീറ്റുകൾ നീക്കം ചെയ്യാത്തതില്‍ വിമര്‍ശനവുമായി പാര്‍ലമെന്ററി പാനല്‍ കമ്മിറ്റി

സുപ്രീംകോടതിയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്ത സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രയുടെ ട്വീറ്റുകള്‍ നീക്കം ചെയ്യാത്തതില്‍ വിമര്‍ശനവുമായി പാര്‍ലമെന്ററി പാനല്‍ കമ്മിറ്റി. ബി.ജെ.പി നേതാവ് മീനാക്ഷി ലേഖിയുടെ...
  • BY
  • 19th November 2020
  • 0 Comments
National News

ഒ.ബി.സി പട്ടികയിൽ ട്രാൻസ്‌ജെൻഡേഴ്‌സിനെ പരിഗണിക്കാൻ കേന്ദ്ര സർക്കാർ നീക്കം

ട്രാൻസ്‌ജെൻഡേഴ്‌സിനെ ഒ.ബി.സി പട്ടികയിൽ പരിഗണിക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നു. സംവരണം നൽകുന്നതിനാണ് ഒ.ബി.സി പട്ടികയുടെ ഭാഗമാക്കുന്നത്. വിദ്യാഭ്യാസം, തൊഴിൽ അടക്കമുള്ള മേഖലകളിൽ ട്രാൻസ്‌ജെൻഡേഴ്‌സിന് ഒ.ബി.സി പ്രാതിനിധ്യം...
  • BY
  • 19th November 2020
  • 0 Comments
Kerala News

കേന്ദ്ര ഏജന്‍സികളുടെ ഉന്നം മുഖ്യമന്ത്രി; യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നു; സിപിഎം

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ അന്വേഷണ ഏജന്‍സികള്‍ പ്രതികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് സി.പി.എം. ബി.ജെ.പി-യു.ഡി.എഫ് കൂട്ടുകെട്ടിന്റെ ഉപകരണമായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നു.രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസ്...
  • BY
  • 19th November 2020
  • 0 Comments
Kerala News

സംസ്ഥാനത്തെ സിനിമ തീയേറ്ററുകൾ ഉടൻ തുറക്കില്ല

കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സിനിമ തീയേറ്ററുകൾ ഉടൻ തുറക്കില്ല. മുഖ്യമന്ത്രി വിളിച്ചു ചേർത്ത ചലച്ചിത്ര സംഘടനകളുടെ യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. നിലവിലെ സാഹചര്യം...
  • BY
  • 19th November 2020
  • 0 Comments
Local News

കുന്ദമംഗലംബ്ലോക്ക് പഞ്ചായത്തിലേക്ക് യു ഡി എഫ് സ്ഥാനാർത്ഥി അരിയിൽ അലവി നാമനിർദ്ദേശ പത്രിക...

കുന്ദമംഗലം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ കുന്ദമംഗലം ഡിവിഷനിൽ നിന്ന് ജനവിധി തേടുന്ന അരിയിൽ അലവി നാമനിർദ്ദേശ പത്രിക വരണാധികാരി...
  • BY
  • 19th November 2020
  • 0 Comments
Trending

കൊവിഡ്; രാജ്യത്ത് 24 മണിക്കൂറിനിടെ 45,576 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 585മരണം

രാജ്യത്ത് പ്രതിദിന കേസിനൊപ്പം മരണസംഖ്യയും വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 45,576 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 585 മരണം രാജ്യത്തെ രോഗമുക്തി നിരക്ക് 93 ശതമാനമായി തുടരുകയാണ്....
  • BY
  • 19th November 2020
  • 0 Comments
information Kerala

തിരഞ്ഞെടുപ്പ് പ്രചാരണം;പ്രചാരണ സാമഗ്രികൾ എല്ലായിടത്തും പാടില്ല

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികളിൽ വ്യക്തികളുടെ സ്ഥലം ,കെട്ടിടം ,മതിൽ എന്നിവിടങ്ങളിൽ ഉടമയുടെ അനുവാദം കൂടാതെ കൊടിമരം സ്ഥാപിക്കാനോ ബാനറുകൾ കെട്ടാനോ പരസ്യം ഒട്ടിക്കുവാനോ മുദ്രാവാക്യങ്ങൾ...
  • BY
  • 19th November 2020
  • 0 Comments
error: Protected Content !!