കുന്ദമംഗലംബ്ലോക്ക് പഞ്ചായത്തിലേക്ക് യു ഡി എഫ് സ്ഥാനാർത്ഥി അരിയിൽ അലവി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

0
150

കുന്ദമംഗലം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ കുന്ദമംഗലം ഡിവിഷനിൽ നിന്ന് ജനവിധി തേടുന്ന അരിയിൽ അലവി നാമനിർദ്ദേശ പത്രിക വരണാധികാരി പ്രിയക്ക് മുൻപാകെ സമർപ്പിച്ചു. കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് സിക്രറട്ടറിയാണ് അരിയിൽ അലവി, സഹോദരൻ അരിയിൽ മൊയ്തീൻ ഹാജിയാണ് കെട്ടിവെക്കാനുള്ള തുക നൽകിയത്.


യു ഡി എഫ് നേതാക്കളായ കെ കാദർ മാസ്റ്റർ ,അരിയിൽ മൊയ്‌ദീൻ ഹാജി, കെ.പിeകായ, ഒ.ഉസ്സയിൻ, ഒ.സലീം,അമീൻ മാലക്കുഴിയിൽ ,ഐ മുഹമ്മദ് കോയ,എടക്കുനി അബ്‌ദു ,റഹ്മാൻ, പി കേളു കുട്ടി,എംകെസഫീർ ,മൊയ്‌ദീൻമുറിയാനാൽ,എൻ സദക്കത്തുള്ള,കെസി മാമുക്കോയ,കെസി ബഷീർ ,പ്രദീപൻ പുറ്റാട്ട് ,തുടങ്ങിയവർ സമർപ്പണ വേളയിൽ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here