Local News

കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് 14-ാം വാര്‍ഡിലേക്ക് കൗലത്ത് അസ്ലം പത്രിക സമര്‍പ്പിച്ചു

കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ 14-ാം വാര്‍ഡിലേക്കുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കൗലത്ത് അസ്ലം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ രൂപ നാരായണനു മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്.

യുഡിഎഫ് നേതാക്കളായ അരിയിൽമൊയ്തീൻ ഹാജി, ഒ ഹുസ്സൈന്‍, കെപി കോയ, ടികെ സീനത്ത്, എപി സഫിയ, വിനോദ് പടനിലം, ഐ.മുഹമ്മദ് കോയ, എം.വി ബൈജു ,അമീൻ മലാക്കുയിൽ, അസ്ലം .പി, മുഹമ്മദാലി തുടങ്ങിയവര്‍ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!