വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ കരുതിയ തുക ദുരിതാശ്വാസത്തിലേക്ക് നല്‍കി എ.എം കുട്ടിഹസ്സന്‍, എം.എ...
വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ വച്ച തുക മുഴവനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കൊടിയത്തൂരിലെ എ.എം കുട്ടിഹസ്സന്‍, എം.എ റുഖിയ ദമ്പതികള്‍. നാട് മുഴുവനായി ഒരു മഹാമാരിയെ...









