International Kerala National

ശൈലജ ടീച്ചറെ ‘റോക് സ്റ്റാർ’ എന്ന് വിശേഷിപ്പിച്ച് ബ്രിട്ടീഷ് മാധ്യമം ദി ഗാർഡിയൻ

തിരുവനന്തപുരം: കേരള പ്രതിരോധ മികവിനെ കണക്കിലെടുത്ത് പ്രശംസയുമായി ബ്രിട്ടീഷ് മാധ്യമം ദി ഗാർഡിയൻ. പ്രതിരോധ പ്രവർത്തനങ്ങൾക്കു മുൻപിൽ നിന്നും നയിക്കുന്ന ആരോഗ്യമന്ത്രി കെകെ ശൈലജയെ ‘റോക് സ്റ്റാർ’ എന്ന് ഗാർഡിയനിൽ വിശേഷിപ്പിക്കുന്നു. ബ്രിട്ടിഷ് മെഡിക്കൽ ജേണലിസ്റ്റും എഴുത്തുകാരിയുമായ ലോറ സ്പിന്നിയാണ് ആരോഗ്യമന്ത്രിയുടെ പ്രവർത്തനത്തെ ഇന്റർവ്യൂ നടത്തിയ ശേഷം ഇങ്ങനെ കുറിച്ചത് .

നിലവിൽ ഗാർഡിയന്റെ വെബ്സൈറ്റിൽ ആദ്യ പത്ത് വാർത്തകളിൽ ഏറ്റവും കൂടുതൽ വായിക്കുന്ന മൂന്നാമത്തെ വാർത്തയാണിത്. അമേരിക്കയിലെയും ബ്രിട്ടനിലെയും രോഗ മരണ നിരക്കുകളുടെ കണക്കുകൾ ഉൾപ്പെടുത്തിയാണ് ലേഖനം തയ്യാറാക്കിയത്. കേരളത്തിലെ മരണം സംഖ്യയെ ചൂണ്ടി കാണിച്ചുമാണ് വിശദീകരണങ്ങൾ. കൊറോണയുടെ അന്തക എന്ന് ശൈലജ ടീച്ചറെ നിരവധി അന്താരാഷ്ട്രാ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചതും ലേഖനം ചൂണ്ടിക്കാട്ടുന്നുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!