Kerala News

ഗൾഫിൽ മൂന്ന് മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു

അബുദാബി: ∙ഗൾഫ് രാജ്യങ്ങളിൽ മൂന്നു മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കുവൈത്തിൽ റെസ്റ്റോറന്റിൽ ജോലി ചെയ്തിരുന്ന തലശേരി പാനൂർ സ്വദേശി അഷ്റഫ് എരഞ്ഞൂല്‍ (51), ദുബൈയിൽ ആയിരുന്ന നാദാപുരം കുനിയിൽ സ്വദേശി മജീദ് മൊയ്തു (47), ഒമാനിലെ മലയാളി എറണാകുളം സ്വദേശി വിപിൻ സേവ്യർ (31) എന്നിവരാണ് മരണപ്പെട്ടത് .

79 പേരാണ് ഗൾഫിൽ നിലവിൽ മരിച്ചിരിക്കുന്നത്. രണ്ടു ദിവസത്തിനിടെ ഏഴ് മലയാളികളുടെ ജീവൻ നഷ്ട്പ്പെട്ടു. തലശ്ശേരി സ്വദേശി അമീരി ആശുപത്രി, വിപിൻ സേവ്യർ റുസ്താഖ് ആശുപത്രി, എന്നിവടങ്ങളിൽ ചികിത്സയിൽ ഇരിക്കയാണ് മരണം

.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!