വിദ്യാലയങ്ങളില്‍ പ്രവേശന നടപടി; മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറങ്ങി
സംസ്ഥാനത്ത് സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ മെയ് 18-ന് പ്രവേശന നടപടികള്‍ ആരംഭിക്കുന്നത് സംബന്ധിച്ചുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കി. കൊറോണ ലോക്ഡൗണ്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും...









