കേരളം ആശങ്കയിൽ ഇന്ന് 26 പേര്‍ക്ക് കൊവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ആശങ്ക മാറാതെ ഒരു ദിനം കൂടി. പുതുതായി 26 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി കണ്ടു വരുന്ന സാഹചര്യത്തെക്കാൾ കൂടുതലാണ് നിലവിലെ...









