ഭിന്നശേഷി കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന പിന്തുണാ പരിപാടി ‘രസക്കുടുക്ക’
കോഴിക്കോട്: ഭിന്നശേഷി കുട്ടികൾക്ക് പഠനപിന്തുണ ഉറപ്പാക്കുന്നതിനായി സമഗ്രശിക്ഷ ജില്ലയിൽ ‘രസക്കുടുക്ക’ എന്ന പേരില്‍ ഓണ്‍ലൈന്‍ പഠനപിന്തുണാ പരിപാടി ആവിഷ്‌ക്കരിക്കുന്നു. കൈറ്റിന്റെയും വിക്‌ടേഴ്‌സ് ചാനലിന്റെയും മികവുകള്‍ ഉപയോഗപ്പെടുത്തി വിദ്യാഭ്യാസവകുപ്പ്...









