കൊല്ലത്ത് ബാങ്കില്‍ സ്ത്രീ തീകൊളുത്തി മരിച്ചു
കൊല്ലം പരവൂർ പൂതക്കുളം ബാങ്കിനുള്ളില്‍ സ്ത്രീ പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിച്ചു. പൂതക്കുളം സര്‍വീസ് സഹകരണബാങ്കിലാണ് ആത്മഹത്യ. പൂതക്കുളം സ്വദേശിനി സത്യവതിയാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2...









