ഓണ്‍ലൈന്‍ ക്ലാസിന് സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് ടിവി നല്‍കി നൗഷാദ് തെക്കയില്‍
കോവിഡ് മൂലം സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാഭ്യാസം ഓണ്‍ലൈന്‍ വഴിയാക്കിയതനുസരിച്ച് ഓണ്‍ലൈന്‍ ക്ലാസ് കാണാന്‍ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് ടിവി നല്‍കി നൗഷാദ് തെക്കയില്‍. ആദ്യ ഘട്ടമെന്ന നിലക്ക് ആറ്...







