International Kerala

മെസ്സി ലോകത്തെ ഏറ്റവും മികച്ച കളിക്കാരൻ ബ്രസീൽ ഇതിഹാസം റൊണാൾഡോ.

നിലവിൽ ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളറാണ് ലയണല്‍ മെസ്സിയെന്ന് മുൻ ബ്രസീൽ ഇതിഹാസം റൊണാൾഡോ. ഇദ്ദേഹത്തിന്റെ കളിക്കാരുടെ പട്ടികയിൽ ആദ്യ അഞ്ചിൽ ഇടം പിടിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സാധിച്ചില്ല. മുൻപും മിശിഹായെ പ്രശംസ്സിച്ച് പല താരങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്.

ഇരുപതോ മുപ്പതോ വര്‍ഷം കൂടുമ്പോള്‍ മാത്രം കാണാപെടുന്ന പ്രതിഭയാണ് മെസ്സി. ഒരു അപൂര്‍വതാരമാണ്. ലിവര്‍പൂളിന്റെ മുഹമ്മദ് സല, പിഎസ്ജിയുടെ നെയ്മർ റയല്‍ മാഡ്രിഡിന്റെ ഏദന്‍ ഹസാര്‍ഡ് എംബാപ്പെയും എന്നിവർ കൃത്യതയോടെ വേഗത്തിൽ കളിക്കുന്ന മികച്ച കളിക്കാരാണെന്നും അദ്ദേഹം അഭിപ്രായപ്രകടനം നടത്തി

മുൻകാല താരങ്ങളെയും ഇന്നത്തെ കളിക്കാരെയും തമ്മിൽ താരതമ്യം ചെയ്യുന്നതിൽ യോജിപ്പില്ല കാരണം രണ്ടു കാലഘട്ടമാണ് മാറ്റങ്ങൾ ഒരുപാടുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു. എംബാപ്പയ്ക്ക് തന്റെ ശൈലി ഉണ്ടെന്നുള്ള ചോദ്യത്തിന് മറുപടി ആയാണ് ഇങ്ങനെ പറഞ്ഞത്. കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുന്ന ഫുട്‌ബോള്‍ ലീഗുകകള്‍ പതിയെ ആരംഭിച്ചിച്ചുണ്ട്. ജൂണ്‍ 11ന് ലാ ലീഗയും ജൂണ്‍ 17ന് പ്രീമിയര്‍ ലീഗും ആരംഭിക്കാനിരിക്കുകയാണ് .

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!