സാമ്പത്തിക മാന്ദ്യം; ജിഎസ്ടിയില്‍ സെസ് ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍
സാമ്പത്തിക മാന്ദ്യത്തിനെത്തുടര്‍ന്ന ജി.എസ്.ടിയില്‍ സെസ് ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ തീരുമാനം. അഞ്ച്...









