ഉറവിടമറിയാത്ത രോഗികളുടെ എണ്ണം വർധിക്കുന്നു തിരുവനന്തപുരത്ത് സുരക്ഷ ശക്തമാക്കും കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം : ഉറവിടമറിയാത്ത രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ സുരക്ഷ ശക്തമാക്കി. ബോധപൂർവമായി രോഗ്യവ്യാപനം ഉണ്ടാക്കാനുള്ള ശ്രമം നടക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിമർശനം....









