കോവിഡ് മൂലം പ്രവാസലോകത്ത് മരണപ്പെട്ട 300 മലയാളികള്‍ക്ക് ആദരാഞ്ജലിയുമായി റോഷ്നയുടെ ഓര്‍മവര
മുക്കം: കോവിഡ് മൂലം വിവിധ ലോകരാജ്യങ്ങളില്‍ മരണപ്പെട്ട 300 മലയാളി പ്രവാസികളുടെ ഓര്‍മകള്‍ക്ക് മുമ്പില്‍ ആദരാജ്ജലി അര്‍പ്പിച്ച് കാരിക്കേച്ചറിസ്റ്റ് റോഷ്നയുടെ ഓര്‍മ വര. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന മലയാളി...









