ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം എട്ട് ലക്ഷത്തിലേക്ക്
ന്യൂദല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണം ഇന്ന് ഏറ്റവും ഉയർന്ന നിരക്കിൽ. 24 മണിക്കൂറിൽ 26,506 പേര്‍ക്കാണ് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത്. അതെ സമയം ആകെ...









