ജില്ലയിലെ രണ്ടാമത്തെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ പ്രവർത്തനമാരംഭിച്ചു
കോഴിക്കോട് : പൊതുജനാരോഗ്യരംഗത്ത് കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിമാനാര്‍ഹമാണെന്നും കോവിഡിനെ വേരോടെ ഇല്ലാതാക്കാന്‍ നമുക്ക് സാധിക്കുമെന്നും മന്ത്രി ടി പി രാമകൃഷ്ണന്‍. കോഴിക്കോട് ചാത്തമംഗലം എന്‍ഐടി എംബിഎ ഹോസ്റ്റലില്‍...









