സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു തിരുവതാംകൂർ രാജകുടുംബാംഗം ആദിത്യ വർമ്മ
തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഭരണാവകാശവുമായി ബന്ധപ്പെട്ട് വന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി തിരുവതാംകൂർ രാജകുടുംബാംഗം ആദിത്യ വർമ്മ. ദീർഘ കാലമായി നടക്കുന്ന നിയമ...






