സഹോദരന് കോവിഡ് സൗരവ് ഗാംഗുലി നിരീക്ഷണത്തിൽ
ന്യൂദല്‍ഹി: മുൻ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി കോവിഡ് നിരീക്ഷണത്തിൽ. മൂത്ത സഹോദരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് താരം നിരീക്ഷണത്തില്‍ കഴിയുന്നത്....









