Local

മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഒളവണ്ണയിൽ യൂത്ത്കോൺഗ്രെസ്സ് കോലം കത്തിച്ചു

ഒളവണ്ണ: സ്വർണ്ണകള്ളക്കടത്തിന് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ഓഫീസും ഒത്താശ ചെയ്തു കൊടുക്കുന്നുവെന്ന് ആരോപിച്ച്, മുഖ്യമന്ത്രി രാജിവെക്കണാമെന്നാവശ്യ പെട്ടുകൊണ്ട് ഒളവണ്ണ യൂത്ത്കോൺഗ്രെസ്സ് മണ്ഡലം കമ്മറ്റി പിണറായിയുടെയും, പേഴ്സണൽ സിക്രട്ടറി ശിവശങ്കറിന്റെയും, സ്വപ്ന സുരേഷിന്റെയും കോലം കത്തിച്ചു.

പി വിശാഖ് അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടി കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് കെ സുജിത്ത് ഉദ്ഘാടനം ചെയ്തു. ടി അഖിൽ , എ മനിഷ് , സി ആദർശ് , എം പി മിഥുൻ, ശ്രീജിത്ത്, എം ലത്തീഫ് , വി അഖിൽ , കെ ടി സുബീഷ് തുടങ്ങിയവർ നേതൃത്വം നൽകി

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!