ദേവസ്വം ബോർഡിന്റെ അവകാശങ്ങളിലും അധികാരങ്ങളിലും സർക്കാർ കൈവയ്ക്കില്ലെന്ന് മന്ത്രി കെ മുരളീധരന്‍
തിരുവനന്തപുരം: ശബരിമല വികസന അതോറിറ്റി രൂപീകരിക്കുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരന്‍. മണ്ഡലം മകരവിളക്ക് തീർത്ഥാടനം നല്ല രീതിയിൽ നടത്താനാണ് ശ്രമിക്കുന്നത്. അത് നല്ല...









