Avatar

editors

About Author

45827

Articles Published
Trending

വീ​​​​ടി​​​​നു സ​​​​മീ​​​​പമുള്ള മദ്യപാനം ചോദ്യം ചെയ്തതിന് മണിപ്പൂരി ഗായകനെ തല്ലിക്കൊന്നു; എട്ടുപേർ പിടിയിൽ

ഡൽഹിയിൽ വീ​​​​ടി​​​​ന് സ​​​​മീ​​​​പമുള്ള മദ്യപാനം ചോദ്യം ചെയ്തതിന് മണിപ്പൂരി ഗായകനെ തല്ലിക്കൊന്നു. 54 കാരനായ വിക്രം സിങ് ആണ് കൊല്ലപ്പെട്ടത് . അപ്പാർട്ട്മെന്റിന് പുറത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയത്,...
  • BY
  • 8th September 2026
  • 0 Comments
Kerala

‘വൈദ്യുതി പ്രതിസന്ധി പെട്ടെന്നുണ്ടായതല്ല; രാജ്യത്താകെ പ്രതിസന്ധിയുണ്ട്’; മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി പെട്ടെന്നുണ്ടായതല്ലെന്ന് മന്ത്രി സണ്ണി ജോസഫ്. രാജ്യത്താകെ പ്രതിസന്ധിയുണ്ട്. മഴ കുറഞ്ഞതോടെ ഉത്പാദനം കുറഞ്ഞു. വൈദ്യുതിയുടെ ഉപഭോഗം കൂടുന്നത് പ്രതിസന്ധിയാണെന്നും മന്ത്രി സണ്ണി ജോസഫ്...
  • BY
  • 8th September 2026
  • 0 Comments
Trending

ശബരിമലയുടെ നിയന്ത്രണമേറ്റെടുക്കാൻ സംസ്ഥാന സർക്കാർ; നിയമ നിർമാണത്തിനുള്ള ആദ്യ യോഗം 11ന് ചേരും

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്ന് ശബരിമലയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ സംസ്ഥാന സർക്കാർ. ഇതു സംബന്ധിച്ച നിയമ നിർമാണത്തിനുള്ള ആദ്യ യോഗം സെപ്റ്റംബർ 11ന് ചേരും. ശബമരിമല വികസന...
  • BY
  • 8th September 2026
  • 0 Comments
Kerala

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: കാലവർഷം ദുർബലമായതോടെ സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. സാധാരണയിലും നാല് ഡിഗ്രി സെൽഷ്യസ് വരെ അധികമാണ് നിലവിലെ താപനില. സംസ്ഥാനത്ത് താപനില സാധാരണയിൽ നിന്ന് നാല്...
  • BY
  • 8th September 2026
  • 0 Comments
Kerala

തൃക്കാക്കര മോർഫിങ് കേസ്: ശ്രീഹരി ഗ്രൂപ്പിൽ പങ്കുവെച്ച ചിത്രങ്ങൾ ഉപയോഗിച്ച് സനീഷ് സാമ്പത്തിക...

തൃക്കാക്കര മോർഫിങ് കേസിൽ അറസ്റ്റിലായ ചെങ്ങന്നൂർ സ്വദേശി സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കി എന്ന് കണ്ടെത്തൽ. പ്രതികളായ സനീഷും, ശ്രീഹരിയും തമ്മിൽ നേരിട്ട് പരിചയമില്ല. ശ്രീഹരി ഗ്രൂപ്പിൽ പങ്കുവെച്ച...
  • BY
  • 8th September 2026
  • 0 Comments
Kerala

പ്രിയദർശിനി പദ്ധതി ഉണ്ടാക്കിയ പ്രതിസന്ധി: സ്വകാര്യബസ് ഉടമകളുടെ സമര പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും

സ്വകാര്യബസ് ഉടമകളുടെ സമര പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷന്റെ നിർണായക സംസ്ഥാന സമിതി യോഗം ഇന്ന് പാലക്കാട്‌ ചേരും. യോഗത്തിൽ സ്വകാര്യ...
  • BY
  • 8th September 2026
  • 0 Comments
Kerala

CPIM സംസ്ഥാന സെക്രട്ടേറിയറ്റിന്റെ കരട് റിപ്പോർട്ടിന്റെ ഉളളടക്കത്തിനെതിരെ നേതാക്കൾ

തിരുവനന്തപുരം: വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കാൻ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കിയ കരട് റിപ്പോർട്ടിൻെറ ഉളളടക്കം ചോദ്യം ചെയ്ത് സംസ്ഥാന സമിതി അംഗങ്ങൾ. സംസ്ഥാന സമിതിൽ ഇന്നലെ...
  • BY
  • 8th September 2026
  • 0 Comments
Kerala

വിവരാവകാശ അപേക്ഷകള്‍ക്ക് മറുപടി നല്‍കാതെ ഫയല്‍ മുക്കിയാല്‍ കര്‍ശന നടപടി -വിവരാവകാശ കമീഷണര്‍

വിവരാവകാശ അപേക്ഷകള്‍ക്ക് മറുപടി നല്‍കാതെ ഫയല്‍ മുക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിവരാവകാശ കമീഷണര്‍ അഡ്വ. ടി.കെ രാമകൃഷ്ണന്‍. കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങിന്...
  • BY
  • 7th September 2026
  • 0 Comments
National

ഡൽഹി ദുരന്തം; കെട്ടിട ഉടമ ഹരിറാം അറസ്റ്റിൽ

ഡൽഹിയിൽ അഞ്ച് നില കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ കെട്ടിട ഉടമ ഹരിറാം അറസ്റ്റിൽ. രാജസ്ഥാനിലെ ഭിവാഡിയിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. ഉടമയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് അടക്കം...
  • BY
  • 7th September 2026
  • 0 Comments
Kerala

PSC റാങ്ക് പട്ടികകളുടെ കാലാവധി നീട്ടല്‍; ശുപാര്‍ശ കൈമാറാതെ സര്‍ക്കാര്‍, നിയമപ്രശ്‌നം ഉണ്ടാക്കുമെന്ന്...

തിരുവനന്തപുരം: പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുന്നതില്‍ ശുപാര്‍ശ കൈമാറാതെ സംസ്ഥാന സര്‍ക്കാര്‍.PSCക്ക് ഇത് വരെ ശുപാർശ നൽകിയില്ല. 18 പട്ടികകളുടെ കാലാവധി നീട്ടാൻ ആയിരുന്നു മന്ത്രിസഭ...
  • BY
  • 7th September 2026
  • 0 Comments
error: Protected Content !!