Kerala News

വട്ടിയൂർക്കാവും, കോന്നിയും, എൽഡിഎഫിനൊപ്പം നീങ്ങുന്നു, മറ്റ് മൂന്നിടത്തും യുഡിഎഫിന് ലീഡ്

ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ചിൽ മൂന്നിടങ്ങളിലും യുഡിഎഫ് ലീഡ് ഉയർത്തുകയാണ് വട്ടിയൂർക്കാവിലും കോന്നിയിലുമാണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. വട്ടിയൂർക്കാവിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി കെ പ്രശാന്ത് തുടക്കം മുതൽ ലീഡ് നിലനിർത്തുകയാണ് 2731 വോട്ടിന്റെ ലീഡാണ് നിലവിൽ വി കെ പ്രശാന്തിനുള്ളത്.

കോന്നിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ യു ജെനീഷ് കുമാർ ലീഡ് 4851 ആയി ഉയർത്തി. അരൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ 1511 വോട്ടിന് ലീഡ് ചെയ്യുകയാണ്. എറണാകുളത്ത് യുഡിഎഫ് സ്ഥാനാർഥി ടി ജെ വിനോദ് 1988 വോട്ടുകൾക്കും. ലീഡ് ചെയൂന്നു. മഞ്ചേശ്വരത്ത് തുടക്കം മുതൽ എൽഡിഎഫ് സ്ഥനാർത്ഥി എം സി കമറുദ്ദീൻ ലീഡ് നിലനിർത്തുകയാണ്. 4802 വോട്ടുകൾക്കാണ് നിലവിൽ മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർത്ഥി ലീഡ് ചെയ്യുന്നത്.

ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ രാവിലെ എട്ട് മണിക്കാണ് ആരംഭിച്ചത്. ഉച്ചയ്ക്കു രണ്ടിനു മുൻപ് എല്ലായിടത്തും ഫലം പ്രഖ്യാപിക്കാൻ സാധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!