Local

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ശാസ്തജ്ഞരുടെ ഓറിയന്റേഷൻ പരിപാടി സമാപിച്ചു

കോഴിക്കോട് : കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലെയും വിവിധ ഗവേഷണ സ്ഥാപനങ്ങളിലെയും ജൂനിയർ സയന്റിസ്റ്റുകൾക്ക് നടത്തിയ ഓറിയന്റേഷൻ പരിപാടി ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിൽ സമാപിച്ചു. സമാപന ചടങ്ങിൽ പ്രൊഫ. സാബു തോമസ് (വൈസ് ചാൻസലർ എം.ജി യൂണിവേഴ്സിറ്റി) മുഖ്യാതിഥിയായി പങ്കെടുത്തു പ്രൊഫ.കെ.പി സുധീർ (എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ്, കെ.എസ് സി.എസ്.ടി.ഇ) അധ്യക്ഷത വഹിച്ചു. മെമ്പർ സിക്രട്ടറി ഡോ.എസ് പ്രദീപ് കുമാർ , ഡോ മനോജ് പി. സാമുവൽ (എക്സിക്യുട്ടിവ് ഡയറക്ടർ , സി.ഡബ്യു.ആർ.ഡി.എം)എന്നിവർ പ്രസംഗിച്ചു. വിവിധ ഗവേഷണ സ്ഥാപനങ്ങളിൽ നിന്നായി മുപ്പതോളം യുവ ശാസ്ത്രജ്ഞർ പരിപാടിയിൽ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!