ചാത്തമംഗലം: ചാത്തമംഗലത്തെ കാര്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വെണ്ണക്കോട് കരുവന് കാവില്‍ ഖാസിം ദാരിമി (62)മരണപ്പെട്ടു. വ്യാഴാഴ്ച്ച രാത്രിയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ തിങ്കളാഴ്ച ആണ് ചാത്തമംഗലത്ത് സബ് രജിസ്ട്രാര്‍ ഓഫീസിന് സമീപം വെച്ചു അപകടം ഉണ്ടായത്, അപകടത്തെ തുടര്‍ന്ന് വെണ്ണക്കോട് സ്വദേശിയുമായ അബ്ദുള്ള (36) നേരത്തെ മരണപ്പെട്ടിരുന്നു,
കദീജയാണ് മരിച്ച ഖാസിം ദാരിമിയുടെ ഭാര്യ,
മക്കള്‍: ശാക്കിര്‍ സഖാഫി , മുഹ്‌സിന്‍ ,ബുര്‍ഹാനുദ്ധീന്‍,
കബറടക്കം ഇന്ന് (വെള്ളി) ഉച്ചക്ക് വെണ്ണക്കോട് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍

