വിഴിഞ്ഞം ചൊവ്വരയില്‍ അച്ഛനും മകനും ഷോക്കേറ്റു മരിച്ചു. ചൊവ്വര സ്വദേശി അപ്പുക്കുട്ടന്‍, മകന്‍ റെനില്‍ എന്നിവരാണ് മരിച്ചത്. തേങ്ങയിടാന്‍ ശ്രമിക്കുന്നതിനിടെ ഇരുമ്പ് തോട്ടി 11 കെവി ലൈനില്‍ കുടുങ്ങിയാണ് മരണമുണ്ടായതെന്നാണ് സൂചന. കെഎസ്ഇബി ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.
വിഴിഞ്ഞത്ത് അച്ഛനും മകനും ഷോക്കേറ്റു മരിച്ചു, അപകടം തേങ്ങയിടാന്‍ ശ്രമിക്കുന്നതിനിടെ

