
ജില്ലയിൽ 225 പേർക്ക് കോവിഡ്
രോഗമുക്തി 330
ജില്ലയിൽ ഇന്ന് 225 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.വിദേശത്തു നിന്ന് എത്തിയ മൂന്നുപേർക്ക് പോസിറ്റീവായി. അഞ്ച് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 246 പേർക്കാണ് രോഗം ബാധിച്ചത്. 5817 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 330 പേർ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവർ – 3
കോഴിക്കോട് കോർപ്പറേഷൻ – 1
എടച്ചേരി – 1
മണിയൂർ – 1
ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ – 1
വടകര – 1
ഉറവിടം വ്യക്തമല്ലാത്തവർ – 5
കോഴിക്കോട് കോർപ്പറേഷൻ – 2
വടകര – 1
പുറമേരി – 1
വളയം – 1
•സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
കോഴിക്കോട് കോർപ്പറേഷൻ – 51
(സിവിൽസ്റ്റേഷൻ, നല്ലളം, ചാലപ്പുറം, വേങ്ങേരി, ബേപ്പൂർ, ബീച്ച്,
അരീക്കാട്, മെഡിക്കൽ കോളേജ്, പൊറ്റമ്മൽ, മുണ്ടിക്കൽതാഴം,
വെസ്റ്റ്ഹിൽ, പാവങ്ങാട്, എടക്കാട്, കോട്ടൂളി, പുതിയങ്ങാടി, ഫ്രാൻസിസ്
റോഡ്, പുതിയാപ്പ, നെല്ലിക്കോട്, ചെലവൂർ, എലത്തൂർ, കൊളത്തറ,
വെള്ളിമാടുകുന്ന്)
ചേമഞ്ചേരി – 6
ചെങ്ങോട്ടുകാവ് – 8
ഏറാമല – 15
കിഴക്കോത്ത് – 5
കൊയിലാണ്ടി – 6
കുന്ദമംഗലം – 7
കുരുവട്ടൂർ – 16
മണിയൂർ – 11
മൂടാടി – 9
നൊച്ചാട് – 5
പയ്യോളി – 16
വടകര – 5
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവർത്തകർ – 1
കോഴിക്കോട് കോർപ്പറേഷൻ – 1
സ്ഥിതി വിവരം ചുരുക്കത്തിൽ
•രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ – 3690
•കോഴിക്കോട് ജില്ലയിൽ ചികിത്സയിലുളള മറ്റു ജില്ലക്കാർ – 112
• മറ്റു ജില്ലകളിൽ ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ – 25

