
കാരന്തൂര്‍ AMLPസ്കൂളില്‍ വെച്ച് നടന്ന കോവിഡ് ആന്റിജന്‍ ടെസ്റ്റില്‍ കുന്ദമംഗലത്ത് 22 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ നടന്ന 181 ടെസ്റ്റില്‍ കോര്‍പ്പറേഷനില്‍ 1 ഉം കുന്ദമംഗലത്ത് 20 കേസും
കുന്ദമംഗലത്തെ തന്നെ 2 റീ ടെസ്റ്റും അടക്കം ആകെ 23 പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്.
വാര്‍ഡ് തിരിച്ചുള്ള കണക്ക്: 1-1, 2-2, 4-1(റീടെസ്റ്റ്), 5-1, 7-1, 8-3, 11-1(റീടെസ്റ്റ്), 12-1, 13-2, 16-1, 20-2, 21-3, 23-3

