Local News

തദ്ദേശ തിരഞ്ഞെടുപ്പ് :ജില്ലയിൽ ഇതുവരെ ലഭിച്ചത് 29 പത്രികകൾ

Kerala local body elections | Nod for 357 extra polling booths | Kerala  News | Manorama English

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലേക്ക് ജില്ലയിൽ ഇതുവരേയായി 29 പത്രികകൾ ലഭിച്ചു.

വടകര മുനിസിപ്പാലിറ്റിയിൽ 2 പത്രികകളും വിവിധ ഗ്രാമ പഞ്ചായത്ത് വാർഡുകളിൽ 27 പത്രികകളുമാണ് ലഭിച്ചത്. ഇതിൽ ഓരോന്ന് വീതം പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽ പെടുന്നു. ബ്ലോക്ക് പഞ്ചായത്തുകളിലും കോഴിക്കോട് കോർപ്പറേഷനിലും ജില്ലാ പഞ്ചായത്തിലും പത്രികകൾ ലഭിച്ചിട്ടില്ല.
നന്മണ്ട പഞ്ചായത്തിൽ 17 പത്രികകൾ ആണ് ലഭിച്ചിട്ടുള്ളത് .ഈ മാസം 19 വരെയാണ് നാമനിർദേശ പത്രികകൾ സ്വീകരിക്കുക. 20 ന് സൂക്ഷ്മ പരിശോധന നടക്കും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!