Kerala

കോഴിക്കോട് ആരാമ്പ്രത്ത് മുട്ടാഞ്ചേരി പോലീസ് ഉദ്യോഗസ്ഥന് കോവിഡ്

കോഴിക്കോട് : മടവൂർ ആരാമ്പ്രം മുട്ടാഞ്ചേരി സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരണം.
സമ്പർക്കം വഴിയാവാം ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതെന്നാണ് നിഗമനം

മടവൂർ ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡ് സ്വദേശിയാണ് ഇദ്ദേഹം. ബീച്ച് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇദ്ദേഹവുമായി സമ്പർക്കമുള്ളവരെ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കും.

അതേ സമയം രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് അധികൃതരുടെ സഹായത്തോടെ 100 പേർക്ക് അസനിയ സ്കൂൾ മുട്ടാഞ്ചേരിയിൽ വെച്ച് ആർ ടി പി സി ആർ ടെസ്റ്റ് സംഘടിപ്പിച്ചു. നേരത്തെ പ്രദേശത്ത് രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിൽ ഉള്ളവരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!