മടവൂര്‍ പഞ്ചായത്ത് കേരളോത്സവം; കായിക മേളയില്‍ ക്രസന്റ് കൊട്ടക്കാവയല്‍ ചാമ്പ്യന്‍മാര്‍.
മടവൂര്‍: മടവൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെച്ച് നടന്ന കേരളോത്സവം 2024, കായിക മേളയില്‍ ഫുട്ബാള്‍, കമ്പവലി മത്സരങ്ങളില്‍ ഒന്നാം സ്ഥാനവും മറ്റ് മത്സരങ്ങളില്‍ മികച്ച വിജയവും നേടി ക്രസന്റ് കൊട്ടക്കാവയല്‍ ഓവര്‍ ഓള്‍ കിരീടം കരസ്ഥമാക്കി. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഗജ മാമു ഹാജിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ എവെര്‍ റോളിങ് ട്രോഫി പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് മാസ്റ്ററുടെ സാന്നിധ്യത്തില്‍ കെ പി ജാഫര്‍ ചാമ്പ്യന്മാരായ ക്രസന്റ് ക്ലബ്ബ് ഭാരവാഹികള്‍ക്ക് കൈമാറി. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് […]