Kerala News

കുവൈത്തിൽ കോവിഡ് ബാധിച്ച് കോഴി​ക്കോ​ട് സ്വദേശി മരിച്ചു

കു​വൈ​ത്ത് : കോ​വി​ഡ് ബാ​ധി​ച്ച് കോ​ഴി​ക്കോ​ട് പെ​രു​മ​ണ്ണ സ്വ​ദേ​ശി സ്വ​ദേ​ശി നു​ഹൈ​മാ​ൻ കാ​രാ​ട്ട് മൊ​യ്തീ​ൻ(43) കു​വൈ​റ്റി​ൽ മ​രി​ച്ചു. ഇദ്ദേഹം ജാ​ബ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രുന്നു. സി​റ്റി സെ​ന്‍റ​ർ ജീ​വ​ന​ക്കാ​ര​നാ​ണ് ഇ​ദ്ദേ​ഹം.

ഗൾഫു രാജ്യങ്ങളിലെ പ്രവാസി മലയാളികളുടെ മരണം ഇതോടെ 64 ആയി. അടിയന്തര സാഹചര്യത്തിൽ നോർക്ക വഴി മുൻഗണന പരിഗണന നൽകി കൊണ്ട് ആളുകളെ സംസ്ഥാനത്ത് എത്തിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നിലവിൽ തുടരുകയാണ് . ഇ​ന്ന് മാ​ത്രം മൂ​ന്നു മ​ല​യാ​ളി​ക​ൾ കോ​വി​ഡ് രോ​ഗം ബാ​ധി​ച്ച് മ​രി​ച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!