ചാത്തമംഗലം: വെള്ളനൂർ പരേതനായ പാടേരിത്തൊടികയിൽ കോരു എന്നിവരുടെ ഭാര്യ പറക്കുന്നത്ത് പെണ്ണുട്ടി (108) നിര്യാതയായി.
മക്കൾ: മാളു, ദേവകി, ഭാസ്കരൻ ,മൈഥിലി, പരേതരായ മാണിക്യം, വാസു.
മരുമക്കൾ: മാധവി, വാസു ചൂലൂർ, ശ്യാമള, ഗംഗാധരൻ മലാപ്പറമ്പ് ,പരേതരായ ഗോപാലൻ കോട്ടൂളി, ഭാസ്കരൻ ചെട്ടിക്കടവ്.സംസ്കാരം ഇന്ന് ( 12-5-2020) ചൊവ്വ രാവിലെ 10 മണിക്ക് റേഷൻ ഷാപ്പിനു സമീപം വീട്ടുവളപ്പിൽ.


