Kerala News

സംസ്ഥാനത്ത് ഞാറാഴ്ച്ചകളിൽ സമ്പൂർണ അടച്ചിടൽ

തിരുവനന്തപുരം : കോവിഡ് പശ്ചാത്തലത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് നാളെ ഒഴികെ മറ്റു ഞാറാഴ്‌ചകളിൽ സമ്പൂർണ അടച്ചിടൽ നടത്താൻ സർക്കാർ തീരുമാനം. കടകൾ തുറക്കാനോ വാഹനങ്ങൾ നിരത്തിലിറക്കാനോ പാടില്ല. അസുഖ കാരണം മുതലായ അതവിശ്യ കാര്യങ്ങൾക്കു മാത്രം പുറത്തിറങ്ങുക. വരുന്ന ആഴ്ച്ചകളിലെ ഞാറാഴ്ചകളിൽ ഇക്കാര്യം ശക്തമായി നടപ്പിലാക്കും.

അതോടൊപ്പം കേന്ദ്ര സർക്കാരിന്റെ സോണുകളിൽ മാറ്റം വരുത്തി സംസ്ഥാന സർക്കാർ , നിലവിലെ കേരളത്തിലെ അവസ്ഥ കണക്കിലെടുത്തതാണ് തീരുമാനം. നേരത്തെ ഗ്രീൻ സോണുകളിൽ പ്രവർത്തിച്ചിരുന്ന വയനാട് ഇന്ന് ഒരു കോവിഡ് ബാധിതനെ രേഖപെടുത്തിയ സാഹചര്യത്തിൽ ഗ്രീനിൽ നിന്നും ഓറഞ്ച് സോണിലേക്ക് മാറി. ആലപ്പുഴയും പൊതുഗതാഗതം അനുവദിക്കില്ല. ഇന്ന് സംസ്ഥാനത്ത് രണ്ടു പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത് . എട്ടു പേർ രോഗമുക്തരായി ഗ്രീൻ സോണുകളിൽ കടകൾ തുറക്കാൻ അനുമതി നൽകി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!